Showing posts with label സ്റ്റേജില്‍. Show all posts
Showing posts with label സ്റ്റേജില്‍. Show all posts

Friday, June 24, 2011

അമേരിക്കന്‍ ഫെയറില്‍ മലയാളിത്തിളക്കം! ജൂണ്‍ 25 2011

കുറച്ചു ചിത്രങ്ങള്‍ ഇതാ..






____________________
അമേരിക്കന്‍ ഫെയറില്‍ മലയാളിത്തിളക്കം!
കേരളോത്സവത്തില്‍ ഒത്തു ചേരൂ!


Spice Of India Festival
Festival Square, Alameda County Fair
4501 Pleasanton Ave., Pleasanton, CA 94566


More information @ (408) 840-3382 or at http://tinyurl.com/spiceofindia


കല:
ചിത്രപ്രദര്‍ശനം, ചെണ്ടമേളം, ഘോഷയാത്ര, താലപ്പൊലി, തിരുവാതിരകളി, ഭരതനാട്യം, ബോളിവുഡ്‌ ഡാന്‍സ്‌
ഫുഡ്‌-ഫെസ്റ്റ്:
തട്ടുദോശ, നാടന്‍ കോഴിക്കറി, നെയ്‌-റോസ്റ്റ്‌, ബിരിയാണി
പലവക:
ഹെന്ന (മൈലാഞ്ചി), പന്നിയോട്ടം, കുതിരപ്പന്തയം, ബിയര്‍ ഗാര്‍ഡന്‍ , ആടിന്റെ കൂട്ടയോട്ടം, കുട്ടികള്‍ക്ക്‌ കുതിര സവാരി...


Keralolsavam at Spice Of India Festival, Alameda County Fair:: June 25, 2011.


Kerala @ Alameda County Fair 2011

Come, Celebrate rich tradition and culture of Kerala at Alameda County Fair 2011
Other attractions at Spice of India Festival 2011

  • 1st Annual Best of The Bay SAMOSA Contest Fastest Rolling & Best Tasting
  • 1st Annual Best of The Bay Painting Contest for Children

Saturday, June 25 2011
All Day in Festival Square
Art & Painting 
Henna Booth 
Produce & Spices (India Plaza,Dublin-shopindiaplaza.net)
Cultural booths Indian 
Indian Food vendors on-site in Festival Square. (dishes for sale)
12:00 - 12:30 - Welcome young and old for yoga and meditation basics with Yogi Mahendra (www.yogimahendra.com)
12:30 – 1:45PM - 1st Annual Best of the Bay SAMOSA Contest Fastest Rolling & Best Tasting - Sponsored by India Plaza
(*PRIZES for the Fastest Rollers & Best of the Bay overall Samosa)
1:45-2:00PM - DJ – Bollywood Music 2:00 PM-3:00 PM - TRAVEL THROUGHOUT ALL OF INDIA. NO PASSPORTS NEEDED! 
Unity in Diversity! Come see, hear, and taste from the culture from several regions 
3:00 – 6:00 PM - Bollywood Extravaganza! 
Live Dance Performances 
Sunday-June 26
All Day in Festival Square
Art & Painting 
Henna Booth 
Produce & Spices (India Plaza, Dublin-shopindiaplaza.net)
Cultural booths
Indian Food vendors on-site in Festival Square. (dishes for sale)
10:00 – 1:00 PM - My PART by ART: A World Art competition to help Benefits to Aid Japanese Tsunami Relief (In partnership with local corporations and non-profits)
1:15 – 1:45 PM - Cooking Demo- Come learn the regional cuisines across the country of India 1:45 - 2:00 -  DJ – Bollywood Hits
2:00 PM-3:00 PM - TRAVEL THROUGHOUT ALL OF INDIA. NO PASSPORTS NEEDED! 
Unity in Diversity! Come see, hear, and taste from the culture from several regions 
3:00 – 06:00 PM - Bollywood Extravaganza! 

Wednesday, April 27, 2011

മീരാ ജാസ്മിന്‍ , സുരാജ് വെഞ്ഞാറമൂട്, വിധു പ്രതാപ്‌, ബാല, അമൃത സുരേഷ് - കാലിഫോര്‍ണിയയില്‍

മീരാ ജാസ്മിന്‍ , സുരാജ് വെഞ്ഞാറമൂട്, വിധു പ്രതാപ്‌, ബാല, അമൃത സുരേഷ് - കാലിഫോര്‍ണിയയില്‍ 

കേരള ക്ലബ്‌ കാലിഫോര്‍ണിയ ജൂണ്‍ 12 ന് സംഘടിപ്പിക്കുന്ന "താരസമന്വയം" പരിപാടിയില്‍ മേല്പ്പറഞ്ഞവരും മറ്റു നിരവധി കലാകാരന്മാരും പങ്കെടുക്കും. 

സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്തുള്ള Cupertino സിറ്റിയിലെ Flint Center ല്‍ വച്ചാണ് കലാപരിപാടികള്‍ നടത്തുന്നത്.

ടിക്കറ്റുകള്‍ http://www.mjshow.us/ ല്‍ നിന്നും ലഭ്യമാണ്.


MEERA JASMINE'S FIRST VARIETY ENTERTAINMENT STAGE SHOW EVER!!

Meera Jasmin, Suraj Venjaramood, Bala, Vidhu Pratap, Amrita Suresh etc. are coming to the San Francisco Bay Area to present a SUPER SUMMER SHOW for Bay Area Malayalees.
This will be the SHOW OF THE YEAR! 3 hours of non-stop entertainment is planned where comedy, skits, music and dance will provide exvitement and entertainment too all.
Order tickets via tickets@keralclubca.org or at http://mjshow.us

Sunday, April 05, 2009

അഭിനവ ഓട്ടന്‍‌തുള്ളലുകളില്‍ ഒന്ന് ഇതാ...

ഗള്‍ഫുമലയാളികള്‍ക്കു വേണ്ടി നടത്തിയത് ഇവിടെ.



“ഗ്രഹണി പിടിച്ചൊരു ചെക്കന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലേ...” നന്നായിട്ടുണ്ട് :)

Sunday, September 14, 2008

MANCA Celebrates Onam! മലയാളി അസ്സോസിയേഷന്‍ ഓണം 2008

MANCA (Malaytalee Association of Northern California) celebrated  Onam and kicked off their 25th anniversary celebrations on September 13, 2008! San Francisco Indian Consulate General Susmita Gongulee Thomas was the honored guest who inaugurated the night's function. 


Presidents are recognized for their contributions to the community.

മലയാളി അസ്സോസിയേഷന്‍  of Northern California ഓണംആഘോഷിച്ചു. മാവേലിക്കു സ്വീകരണം, ഓണസദ്യ, വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടന്ന ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ 25 കൊല്ലത്തിനിടയില്‍ പ്രസിഡണ്ട് സ്ഥാനം വഹിച്ചവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. സാന്‍ ഫ്രാന്‍സിസ്ക്കോയിലെ ഇന്ത്യന്‍ കണ്‍സുലര്‍ ഗനറല്‍   സുസ്മിതാ ഗാംഗുലീ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു,
നൃത്തശില്പം: “ഒരു വടക്കന്‍ വീരഗാഥ”

Slideshow of pictures from the program is shown below:
ഓണാഘോഷങ്ങളിലെ ചില ചിത്രങ്ങള്‍ ഇവിടെ കാണാം.



ആശംസകള്‍!!!

Thursday, September 11, 2008

രാജേഷ് നാരോത്തിന്റെ ഓണം വീഡിയോ - “കുമാരേട്ടന്റെ ഓണം”

രാജേഷ് നാരോത്തിന്റെ “കുമാരേട്ടന്റെ ഓണം” ഏഷ്യാനെറ്റിലും കൈരളിയിലുമൊക്കെ കാണിക്കുന്നുണ്ട്. ഇതാ ഇപ്പോള്‍ യൂ-റ്റ്യൂബിലും!

ഞങ്ങള്‍ ബേ ഏരിയാ മലയാളികള്‍ക്ക് ഈ സംരംഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.




വീഡിയോ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും കേള്‍ക്കുന്ന ഗാനങ്ങളിലെ ശബ്ദം മനസ്സിലാക്കിയിരിക്കുമല്ലോ? :)

High Quality video available here.

Monday, April 14, 2008

കാലിഫോര്‍ണിയയില്‍ വിഷുവിന് “കേരള ഡേ” - ആഘോഷങ്ങള്‍!

സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്ത് ഇവിടുത്തെ മലയാളികള്‍ ഒത്തുകൂടി വിഷു ആഘോഷിച്ചു. മില്പിറ്റാസിലെ India Community Center-ല്‍ ഈ "Kerala Day" കൊണ്ടാടുന്നതിന് മലയാളി കുടുംബങ്ങള്‍ ഉച്ചയ്ക്ക് 2 മണിയോടെ എത്തിത്തുടങ്ങി. മൂന്നു മണിമുതല്‍ ആറു മണി വരെ നടന്ന പരിപാടികള്‍ താലപ്പൊലി, ചെണ്ടമേളം, മാവേലിയുടെ വരവ് എന്നിവയോടെ ആരംഭിച്ചു...
താലപ്പൊലിയേന്തി, കേരളത്തിന്റെ സ്വന്തം “സെറ്റ് മുണ്ട്” ഉടുത്ത് എല്ലാവരെയും എതിരേറ്റു.
.
ആഘോഷങ്ങള്‍ക്ക് ഉശിരേകാന്‍ ചെണ്ടമേളം...
.
നിലവിളക്ക്, താളവാദ്യങ്ങള്‍ തുടങ്ങി മലയാള മണ്ണിനെ ഓര്‍മ്മിപ്പിക്കുന്ന വസ്തുക്കള്‍ പ്രദര്‍ശനത്തിന്...
.
മോഹിനിയാട്ടം നര്‍ത്തകികള്‍
.
പ്രദര്‍ശന വസ്തുക്കള്‍ക്ക് മുന്നില്‍ ഒരു "photo opp"
.
മോഹിനിയാട്ടം, കഥകളി നര്‍ത്തകികള്‍
.
“റോഷ്‌നി സുരേഷ്” നരകാസുരവധത്തിലെ “ലളിത” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
.
രേണുകയും ലതാ നാരായണനും ഒരു സ്വാതിതിരുനാള്‍ പദം ആടി.
.
ലതാ നാരായണന്‍
.
രേണുകാ എമ്പ്രാന്തിരി
.
ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി ചായയും സുഖിയന്‍, പഴം‌പൊരി തുടങ്ങി കേരളീയ വിഭവങ്ങളും മലയാളികള്‍ നടത്തുന്ന “സിതാര” റെസ്റ്റാറന്റില്‍ നിന്നും വിലകുറച്ച് ലഭ്യമായിരുന്നു. കേരളീയര്‍ക്കു പുറമേ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നമ്മോടൊത്ത് ഒത്തു ചേര്‍ന്ന് ഒരു നല്ല സായാഹ്നമൊരുക്കി.
അനിത കുട്ടി & ബ്രെണ്ഡ ദീക്ഷിത് - ഭരതനാട്യം
.
ആവണി, ദിവ, നികിത, ശ്വേത - ഇവരുടെ ഡാന്‍സ്
.
ദിവ
.
ആവണി
.
ആവണി, ദിവ, നികിത, ശ്വേത
.
ദിവ്യ എമ്പ്രാന്തിരി - ഭരതനാട്യം.
.
മാളവിക, മീനാക്ഷി, പാര്‍വ്വതി & ഗായത്രി - ഡാന്‍സ്
..
വിശേഷ് മണി & വര്‍ദ്ധിന്‍ മനോജ് - മലയാളം പാട്ട്
.
ആതിര പ്രതാപ് & ഗ്രൂപ്പ്
.
.
.
അടുത്ത ഒത്തുചേരല്‍ ഇനി ജൂണ്‍ ആദ്യം...

Thursday, October 04, 2007

കുസുമ വദന മോഹ സുന്ദരാ ...

മൈത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ് ഞങ്ങള്‍ അവതരിപ്പിച്ച സ്റ്റേജ് പ്രോഗ്രാം!