സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്ത് ഇവിടുത്തെ മലയാളികള്‍ ഒത്തുകൂടി വിഷു ആഘോഷിച്ചു. മില്പിറ്റാസിലെ India Community Center-ല്‍ ഈ "Kerala Day" കൊണ്ടാടുന്നതിന് മലയാളി കുടുംബങ്ങള്‍ ഉച്ചയ്ക്ക് 2 മണിയോടെ എത്തിത്തുടങ്ങി. മൂന്നു മണിമുതല്‍ ആറു മണി വരെ നടന്ന പരിപാടികള്‍ താലപ്പൊലി, ചെണ്ടമേളം, മാവേലിയുടെ വരവ് എന്നിവയോടെ ആരംഭിച്ചു...
താലപ്പൊലിയേന്തി, കേരളത്തിന്റെ സ്വന്തം “സെറ്റ് മുണ്ട്” ഉടുത്ത് എല്ലാവരെയും എതിരേറ്റു.
.
ആഘോഷങ്ങള്‍ക്ക് ഉശിരേകാന്‍ ചെണ്ടമേളം...
.
നിലവിളക്ക്, താളവാദ്യങ്ങള്‍ തുടങ്ങി മലയാള മണ്ണിനെ ഓര്‍മ്മിപ്പിക്കുന്ന വസ്തുക്കള്‍ പ്രദര്‍ശനത്തിന്...
.
മോഹിനിയാട്ടം നര്‍ത്തകികള്‍
.
പ്രദര്‍ശന വസ്തുക്കള്‍ക്ക് മുന്നില്‍ ഒരു "photo opp"
.
മോഹിനിയാട്ടം, കഥകളി നര്‍ത്തകികള്‍
.
“റോഷ്‌നി സുരേഷ്” നരകാസുരവധത്തിലെ “ലളിത” എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
.
രേണുകയും ലതാ നാരായണനും ഒരു സ്വാതിതിരുനാള്‍ പദം ആടി.
.
ലതാ നാരായണന്‍
.
രേണുകാ എമ്പ്രാന്തിരി
.
ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കായി ചായയും സുഖിയന്‍, പഴംപൊരി തുടങ്ങി കേരളീയ വിഭവങ്ങളും മലയാളികള്‍ നടത്തുന്ന “സിതാര” റെസ്റ്റാറന്റില്‍ നിന്നും വിലകുറച്ച് ലഭ്യമായിരുന്നു. കേരളീയര്‍ക്കു പുറമേ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നമ്മോടൊത്ത് ഒത്തു ചേര്‍ന്ന് ഒരു നല്ല സായാഹ്നമൊരുക്കി.
അനിത കുട്ടി & ബ്രെണ്ഡ ദീക്ഷിത് - ഭരതനാട്യം
.
ആവണി, ദിവ, നികിത, ശ്വേത - ഇവരുടെ ഡാന്‍സ്
.
ദിവ
.
ആവണി
.
ആവണി, ദിവ, നികിത, ശ്വേത
.
ദിവ്യ എമ്പ്രാന്തിരി - ഭരതനാട്യം.
.
മാളവിക, മീനാക്ഷി, പാര്‍വ്വതി & ഗായത്രി - ഡാന്‍സ്
..
വിശേഷ് മണി & വര്‍ദ്ധിന്‍ മനോജ് - മലയാളം പാട്ട്
.
ആതിര പ്രതാപ് & ഗ്രൂപ്പ്
.
.
.
അടുത്ത ഒത്തുചേരല്‍ ഇനി ജൂണ്‍ ആദ്യം...
ചെണ്ടമേളം, മോഹിനിയാട്ടം, തിരുവാതിരകളി, കഥകളി തുടങ്ങി കേരളത്തനിമ നിറഞ്ഞുനിന്ന വിഷു ആഘോഷങ്ങളുടെ ഫോട്ടോബ്ലോഗ്...!
ReplyDeleteമനോഹരം.
ReplyDeleteസംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങള്‍...
മനോജ്, ഇന്നാണ് ലിങ്ക് കിട്ടിയത്. ഇങ്ങനെയുള്ള ഒത്തുചേരലുകള്‍ നല്ല രസം തന്നെയായിരിക്കും അല്ലേ?
ReplyDeleteവീഡിയോ ഉണ്ടെങ്കില്‍ പോസ്റ്റു ചെയ്യണേ, ആ ഡാന്‍സുകളുടെയെല്ലാം.
ഈ ഒത്തുചേരല്‍ എന്നെന്നും ഓര്‍മ്മിക്കുന്ന ഒന്നാക്കിയതിന് ഇതൊരുക്കിയവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. മലയാളികള്‍ക്കും മറ്റ് ഭാരതീയര്‍ക്കും ഈ ആഘോഷം കുറച്ചൊന്നുമല്ല ആഹ്ലാദം പകര്‍ന്നത്!
ReplyDeleteനല്ല പടങ്ങള്‍. ഡാന്‍സ് ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
ReplyDelete