സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts
Thursday, December 06, 2012
പറക്കോടന്‍ ആന ... ഞങ്ങളുടെ ബാല്യകാല ഹീറോ
പറക്കോടന്‍ " എന്ന് വിളിച്ചിരുന്ന ഒരു ആന പണ്ടുണ്ടായിരുന്നു. ഞങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന്, എന്‍റെ ബാല്യകാലത്ത്, പതിയെ, ആ വൃദ്ധനായ ആന നടന്നു വരുന്നത് ഓര്‍ക്കുന്നു. ആനയുടെ കൂടെ അമ്പലത്തിലേക്ക് നാട്ടുകാരുടെ ഒരു പട തന്നെ കാണുമായിരുന്നു. അവരെല്ലാം കൂടി ച്ചേര്‍ന്ന് ആനയെ മതില്‍ക്കകത്ത് എത്തിച്ച് ആനയുടെ ആരോഗ്യസ്ഥിതി, തലയെടുപ്പ്, ദേഹത്ത് മുഴുവനുമുള്ള പാണ്ട് കൂടിയ കഥകള്‍ എന്നുവേണ്ടാ സകല കാര്യങ്ങളും ചര്‍ച്ച ചെയ്ത് അങ്ങനെയിരിക്കും. പറക്കോടന്‍റെ വരവ് ഒരു ആഘോഷം തന്നെയായിരുന്നു.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്‍റെ അവസാനത്തെ നാല് ദിവസമാണ് "വലിയ ഉത്സവം" മൂന്നാനപ്പുറത്ത് എഴുന്നള്ളത്തും കഥകളിയും കച്ചേരികളും ബാലേയും മറ്റും മറ്റും ... മൂന്നാനകളില്‍ നടുക്ക് തലയെടുപ്പോടെ നില്‍ക്കാന്‍ പറക്കോടന്‍ തന്നെ വേണ്ടിയിരുന്നു, ഒരു കാലത്ത് ...
Friday, May 27, 2011
Lake Tahoe in Spring 2011 - ലേക്ക് ടാഹോ - നീല തടാകം.
മെയ് ആദ്യ വാരവും തടാകത്തിന്റെ ചുറ്റുമുള്ള മലനിരകളില്‍ മഞ്ഞു മൂടിക്കിടന്നിരുന്നു.
തടാകത്തില്‍ പ്രതിബിംബങ്ങള്‍ ഒരു പെയിന്റിംഗ് പോലെ...
ലേക്ക് ടാഹോ-യുടെ തെക്ക് പടിഞ്ഞാറേ അറ്റത്ത് ഒരു കുഞ്ഞു ദ്വീപും അതിലൊരു കൊട്ടാരവുമുണ്ട്.
----------------
ലേക്ക് ടാഹോ-യെക്കുറിച്ച് ഇതിനു മുന്‍പ് എഴുതിയത് ഇവിടെ:
നീലത്തടാകത്തിലെക്കൊരു യാത്ര.
----------------
ലേക്ക് ടാഹോ-യെക്കുറിച്ച് ഇതിനു മുന്‍പ് എഴുതിയത് ഇവിടെ:
നീലത്തടാകത്തിലെക്കൊരു യാത്ര.
Monday, May 16, 2011
Beautiful and Calming Rock Pool Photos
Rock pools can be a stunning subject for outdoor photographers. As you can see from the following collection, composing a great shot and taking advantage of thegolden hour can really create inspirational shots. So enjoy this collection and may it inspire you to get out and shoot!
Subscribe to:
Posts (Atom)
