ഈ നിയോണ്‍ നഗരത്തിലെ പുതിയ കസീനോകളിലൊന്നാണ് “പാരിസ്”. പാരിസ് നഗരത്തിലെ ഒറിജിനല്‍ ഐഫല്‍ ഗോപുരത്തിന്റെ 1/2 സ്കേലിലുള്ള ഗോപുരം ഇവിടെ കാണാം. ഇതാ അവിടുത്തെ കുറച്ചു ചിത്രങ്ങള്‍...
"Arc de Triomphe" - ലാസ് വേഗസ് സ്റ്റൈല്‍...
മുന്‍പ് വേഗസിലെ പടങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. Bellagio, Wynn കസീനോകളിലെ അകത്തെ ചിത്രങ്ങള്‍ ചിലതും ഉള്‍പ്പെടുത്തിയിരുന്നു. ഇവിടെ കാണാം.
കൊള്ളാം ചിത്രങ്ങള്‍. കെട്ടിടത്തിന്റെ പടം എടുത്തപ്പോ ആങ്കിള്‍ കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നില്ലേ... ചിലതില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗം ക്രോപ് ആയിപ്പോയത് അതിന്റെ ഭംഗി കുരച്ചോന്നൊരു സംശയം.
ReplyDeleteനല്ല ചിത്രങ്ങള്‍ മനോജ്.
ReplyDeleteനല്ല പടങ്ങള്‍....
ReplyDeleteഅവിടെ ഉള്ള സമയത്ത് ഇതൊന്നും കാണാന്‍ തോന്നിയില്ല.. എങ്ങനാ, മൈനസ് പത്തിലും പതിനഞ്ചിലും ഒന്നു പുറത്തിറങ്ങാന്‍ തോന്നിയിട്ടു വേണ്ടേ .. :(
ReplyDeleteഇനി വരുമ്പോള്‍ ഞാന്‍ വരാട്ടോ..
ഇരുട്ടില്‍ പ്രഭചൊരിഞ്ഞുനില്‍ക്കുന്ന ആ അഞ്ചാമത്തെ ചിത്രം കൂടുതല്‍ നന്നായി
ReplyDeleteഇതില്‍ ആദ്യപടമാണ് ഇഷ്ടമായത്. ഒരു പെയിന്റിംഗ് പോലെ മനോഹരമായിട്ടുണ്ട് . എങ്കിലും ഐഫല്‍ ഗോപുരത്തിന്റെ ചരിവ് ഒന്നു ശരിയാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ. ബാക്കി ചിത്രങ്ങള്‍ പലതും ശ്രീനാഥിന്റെ അഭിപ്രായം തന്നെ എനിക്കും ചില ഭാഗങ്ങള്‍ ക്രോപ്പായി പോയത് കൊണ്ട് ഭംഗി കുറഞ്ഞു. :)
ReplyDeleteനന്നായിട്ടുണ്ട്. കാസിനോന്റെ ഉള്ളിലെ പടം കൂടെ. :)
ReplyDeleteനല്ല പടങ്ങള്‍!
ReplyDeleteKollam nalla chithrangal.
ReplyDeletePinne divaswapnangal enna blog kandappol njan thettidharichu.
Karanam Divaswapnam ennoru blogger undu, addehathinte blog aanennu karuthi.
sorry for manglish.
Please post casinos inside pictures also
അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി. തിരക്കേറിയ ലാസ് വേഗസ് ബുളവാര്‍ഡിന്റെ അരികില്‍ ആള്‍ക്കാരുടെ പടങ്ങള്‍ വരാതെ ചടപടാ’ന്ന് കമ്പോസ് ചെയ്ത് എടുത്ത "point and shoot" പടങ്ങളാണിവ. അവയ്ക്ക് crop വന്നത് സ്വാഭാവികം മാത്രം. :) അടുത്ത സംരംഭത്തില്‍ അവ ശരിയാക്കാന്‍ ശ്രമിക്കാം.
ReplyDeleteഐഫല്‍ ഗോപുരം ജ്വലിച്ചു നില്‍ക്കുന്നത് എനിക്കും വളരെ ഇഷ്ടമുള്ള ഫോട്ടോ ആണ്.
കസിണോയുടെ അകത്ത് കയറി പടങ്ങള്‍ എടുക്കുന്നത് ആളുകള്‍ക്ക് സാധാരണ ഇഷ്ടമല്ല. “കളിച്ച് കാശു കളഞ്ഞ് നില്‍ക്കുമ്പോഴാണ് ഓരോരുത്തന്‍ പടമെടുക്കാന്‍ വന്നിരിക്കുന്നത്...” എന്നു മന്‍സ്സില്‍ കണ്ട് പ്രശ്നങ്ങളുണ്ടാകനെളുപ്പം...
ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തിരുന്ന വേഗസ് ചിത്രങ്ങളില്‍ Wynn Casino, Bellagio എന്നിവിടങ്ങളിലെ കുറച്ച് interior shots ചേര്‍ത്തിട്ടുണ്ടായിരുന്നു. ചിത്രങ്ങള്‍ ഇവിടെ.
ആദ്യത്തെ ചിത്രം വളരെ നന്നായി. പ്രത്യേകിച്ചും ആ വെള്ളത്തിന്റെ ഭാഗം ഉള്‍പ്പെടുത്തിയത്.
ReplyDeleteഎന്റെ പഴയ മിനോള്‍ട്ട ഫിലിം എസ്.എല്‍ ആറില്‍ എടുത്ത ചില വേഗസ് പടങ്ങള്‍ ഓര്‍മ്മ വന്നു.
മിഴിവാര്‍ന്ന പടങ്ങള്‍...
ReplyDeleteഇതൊക്കെ നേരില്‍ കാണാന്‍ കഴിയാച്ചാ..ഒക്കെ ഒരു ഭാഗ്യാണേയ്..
നിയോണ്‍ നഗരത്തിന്റെ (രാത്രിയിലെ ലൈറ്റുകളുടെ) കുറച്ചു ചിത്രങ്ങളും കൂടി ഉള്‍പ്പെടുത്താമായിരുന്നു...
ReplyDelete