Monday, March 12, 2007

കാഴ്ചക്കാരന് എന്റെ ചില വരകള്‍ സമര്‍പ്പിക്കുന്നു...

ഞാന്‍ കുറേക്കാലമായി ഇതുപോലത്തെ പടങ്ങള്‍ വരച്ചു കൂട്ടുന്നു... ഓരോന്നും വരയ്ക്കുമ്പോള്‍ അവയില്‍ ഓരോ കഥയുണ്ടാകുന്നു ... ചിലത് അസ്വസ്ഥതയുണ്ടാക്കുന്നത്, ചിലത് ആഹ്ലാദം പകര്‍ത്തുന്നത്... അവയില്‍ ചിലതു മാത്രം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...









പണ്ഡിറ്റ് ജസ്‌രാജ് ? ഒരു കള്ളു കുടിയന്‍? ആരിയാള്‍?


കണ്ണാടിക്കാരന്‍ ... മദ്ധ്യവയസ്ക്കന്‍... അതോ വൃദ്ധനോ?


അസ്തമയം...

6 comments:

  1. ഞാന്‍ കുറേക്കാലമായി ഇതുപോലത്തെ പടങ്ങള്‍ വരച്ചു കൂട്ടുന്നു... ഓരോന്നും വരയ്ക്കുമ്പോള്‍ അവയില്‍ ഓരോ കഥയുണ്ടാകുന്നു ... ചിലത് അസ്വസ്ഥതയുണ്ടാക്കുന്നത്, ചിലത് ആഹ്ലാദം പകര്‍ത്തുന്നത്... അവയില്‍ ചിലതു മാത്രം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...

    ReplyDelete
  2. ഒന്നാമത്തെ ചിത്രത്തിന് എന്തു പേരിടും?
    2ആ‍ാമത്തെ ചിത്രം‌ ഇത്തിരി വിശദീകരിക്ക്വൊ:)


    വരകള്‍‌ ഒരുപാട് ഇഷ്ടാ എനിക്ക്..പക്ഷെ ചില ചിത്രങ്ങള്‍‌ കണ്ടാ എനിക്കു മനസ്സിലാവൂല്ലാ..ചിലപ്പൊ എനിക്കു മനസ്സിലായതു ശരിയാണൊ എന്ന സം‌ശയം‌! അതുകൊണ്ടാണെ ചൊയിച്ചെ:-)

    qw_er_ty

    ReplyDelete
  3. വരകളെ വിലയിരുത്താനുള്ള സാങ്കേതിക ജ്ഞാനം എനിക്ക് തീരെ ഇല്ലെങ്കിലും,ചിത്രങ്ങള്‍ എല്ലാം ഇഷ്ടമായി. H2O എന്തെന്നറിയാതെ മഴകണ്ട് സന്തോഷിക്കുന്ന ഒരുത്തന്റെ അശാസ്ത്രീയമായ ഇഷ്ടം..മൂന്നാമത്തേതും അവസാനത്തേതും ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമായി എന്നും പറഞ്ഞോട്ടെ...

    ReplyDelete
  4. അയ്യോ സുഹൃത്തുക്കളേ... എന്റെ പൊട്ടപ്പടങ്ങള്‍ കണ്ടിട്ട് ഉടനടി അഭിപ്രായം എഴുതിയ നിങ്ങള്‍ക്ക് എങ്ങനെ നന്ദി പ്രകടിപ്പിക്കും? ഞാനും നിങ്ങളുടെ കൂടെയാ ... പടത്തിനല്‍പ്പം ജീവസ്സുവേണമെന്നല്ലാതെ ശാസ്ത്രീയമായൊന്നും അതിനെ വിലയിരുത്താനും മറ്റും എനിക്കും അറിയില്ലതന്നെ!

    പീലിക്കുട്ടി... ആദ്യത്തെ ചിത്രം കാണുമ്പോള്‍ എനിക്കു തോന്നുന്നത്, അതൊരു കവിയുടെ ചിത്രമാണെന്നാണ്.. പ്രകൃതിയോടിണങ്ങി പറവകളോട് പാട്ട് പാടി നടക്കുന്ന ഒരു രസികന്‍ കവി ...

    രണ്ടാമത്തേത് ... ആലോചിച്ചിട്ട് പറയാം ... താങ്കള്‍ക്കെന്തു തോന്നുന്നു..?

    ReplyDelete
  5. വരകള്‍ കാണാന്‍ ഇഷ്ടമാണ് ,വല്ലതും മനസ്സിലാവ്വോ എന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യം.

    എങ്കിലും ഈ വരകള്‍ വല്ലാതെയിഷ്ടമായി.

    ReplyDelete
  6. വരകളുടെ രീതി 'മദനനെ' ഓര്‍മ്മിപ്പിച്ചു.......കൊള്ളാം.....

    ReplyDelete