Saturday, October 13, 2007

“അണ്ണാറക്കണ്ണാ“ കവിത രേണുവിന്റെ ശബ്ദത്തില്‍...


അപ്പുവിന്റെ ഒരു കുഞ്ഞിക്കവിത രേണു പാടിയിരിക്കുന്നതു കേട്ടാലും...
For those of us having difficulty listening through the player, click here to download the MP3 file.







10 comments:

  1. മനോജ്,

    രേണുവിന്റെ മനോഹരമായ ശബ്ദത്തില്‍ ഈ കവിത പാടിക്കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. നന്ദി.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പാട്ട് ഡൌണ്‍‌ലോഡ് ചെയ്തെടുത്തു... കേട്ടു.
    നന്നായിട്ടുണ്ട്. നല്ല വരികള്‍‌...നല്ല ശബ്ദം,താളം.
    അപ്പുവേട്ടനും രേണു ചേച്ചിയ്ക്കും ഇവിടെ പോസ്റ്റിയ മനോജ് ചേട്ടനും ആശംസകള്‍‌.

    [ഒരു കുഞ്ഞ് അഭിപ്രായമുണ്ടേ... കുട്ടിക്കവിത ആയതിനാല്‍‌ കുട്ടികള്‍‌ക്കിഷ്ടപ്പെടുന്ന കുട്ടിക്കവിതകളുടെ മൂഡില്‍‌ തന്നെ പാടിയിരുന്നെങ്കില്‍‌ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നു തോന്നുന്നു.]
    :)

    ReplyDelete
  4. കലക്കി.. കാത്തിരിക്കുകയായിരുന്നു ആരു പാടിപോസ്റ്റും അപ്പുവിന്റെ കവിതകള്‍ എന്ന്..

    വളരെ നന്നായി.. ഇനിയും തുടരൂ.... :)

    ReplyDelete
  5. അപ്പ്പുവിന്റെ സുന്ദരകവിതകള്‍ പാടാന്‍ എന്തെളുപ്പ്പമാണ്‍! കവിത പാടുന്ന ആദ്യ സംരംഭമാണ്‍, ചെറിയ തെറ്റുകളുള്ളത് സദയം ക്ഷമിക്കുമല്ലോ. കവിത കേട്ട് അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി. :)

    ReplyDelete
  6. മനോരന്ജിതമായ രേണു നാദ സുധ. അപ്പുവിന്റെ കവിത വളരെ നന്നായിരിക്കുന്നു. നന്ദി.

    ReplyDelete
  7. സുഹൃത്തുക്കള്‍ക്കെല്ലാം നന്ദി. :)

    ReplyDelete
  8. ബ്ലോഗിലെ അദ്യ പോഡ് കാസ്റ്റ് കേട്ട സന്തോഷം അറിയിക്കുന്നു.നല്ല ശബ്ദം;ആലാപനം.

    ReplyDelete
  9. ഈ പാട്ട് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം :) blog/podcast ആദ്യ സംരംഭമായിരുന്നു ഇത്...

    ReplyDelete
  10. വളരെ നല്ല രീതിയില്‍ രേണുവിന് പാടുവാന്‍ സാധിച്ചിട്ടുണ്ട് ,ഞാന്‍ കവിത ഡൌണ്‍ലോഡ് ചെയ്തു ക്ലാസ്സില്‍ അവതരിപിക്കുന്നതിന്നും കേള്പിക്കുന്നതിനും

    ReplyDelete