Sunday, February 24, 2008

“വരങ്ങളേകണം“ - ഒരു പ്രാര്‍ത്ഥന

കുട്ടന്‍ ഗോപുരത്തിങ്കല്‍ എന്ന സഹൃദയന്‍ തന്റെ സുഹൃത്തിന്റെ കുഞ്ഞിനു സ്ക്കൂളില്‍ പാടാന്‍ എഴുതിയ ഒരു പ്രാര്‍ത്ഥന/കവിത ഇവിടെ ഈണമിട്ട് അവതരിപ്പിക്കുകയാണ്.

അദ്ദേഹത്തിന്റെ കവിത ഇവിടെ വായിക്കാം.

ഇതാ ആ ഗീതം എന്റെ ശബ്ദത്തില്‍...









* “സ്വാമി സംഗീതം ആലപിക്കും“ എന്ന പാട്ടിനോട് കടപ്പാട് :)

1 comment: