മഷിത്തണ്ടില്‍ ചന്ദ്രകാന്തം നമുക്കു സമ്മാനിച്ച പിറന്നാള്‍ - (കുട്ടിക്കവിത) എനിക്ക് വളരെയിഷ്ടപ്പെട്ടു. അതിന് ചേരുന്ന ഒരു ലളിതമായ ഈണം ചേര്‍ത്ത് ഞാന്‍ പാടിയതിവിടെ കേള്‍ക്കാം. കേട്ടിട്ട് അഭിപ്രായം അറിയിക്കാനപേക്ഷ. ചന്ദ്രകാന്തത്തിനും “മഷിത്തണ്ടിനും” പിന്നെ നമ്മുടെ പ്രിയപ്പെട്ട അപ്പു മാഷിനും ആശംസകള്‍!
രേണു ആ കവിത ഇതാ പാടുന്നു...
ഇതു നല്ല രസം
ReplyDeleteഹായ്.. ഇരട്ടി മധുരം എന്നു കേട്ടിട്ടേയുള്ളൂ..
ReplyDeleteഈണം വളരെ ഇഷ്ടമായി... മറ്റു പല ഈണത്തിലും ഒന്ന് പാടാന്‍ ശ്രമിച്ചെപ്പൊഴെല്ലാം വരുന്നത് മനോജേട്ടന്‍ പാടിയ ഈണം തന്നെ.. :)
ReplyDeleteകവിതയും ആലാപനവും ഇഷ്ടമായി പക്ഷേ ശ്രുതി ചേര്‍ന്നു വന്നത് ഏറ്റവും അവസാനമാണ് :)
ReplyDeleteനല്ല ശബ്ദം ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ ഇതിലും നന്നാക്കമായിരുന്നു :)
കൂട്ടുകാര്‍ക്കെല്ലാം നന്ദി. :) മുജീബ് - തീര്‍ച്ചയായും എന്റെ ആലാപനം മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. Encouraging words indeed :)
ReplyDeleteമനോജ്, രേണൂ, ഈ കവിതയുടെ ട്യൂണും ആലാപനവും നന്നായിട്ടുണ്ട് എന്നറിയിക്കട്ടെ. അഭിനന്ദനങ്ങള്‍!!
ReplyDeleteഅപ്പൂസേ- വളരെ സന്തോഷം. താങ്കളുടെ പുതിയ കവിതയ്ക്ക് രണ്ട് ഈണങ്ങളിട്ട് പാടിയിട്ടുണ്ട് :)
ReplyDeleteഒരു പുതിയ ആശയം - രേണു ഈ കവിത പാട്ടിയതിന്റെ വീഡിയോ പോഡ്കാസ്റ്റ്!
ReplyDelete