Monday, June 21, 2010

നീല ഐറിസുകള്‍ സ്വപ്നം കണ്ട് ...

വൈകിട്ടത്തെ നടത്തത്തിനിടയില്‍ ഇളം നീല നിറത്തില്‍ മാനം നോക്കി നില്‍ക്കുന്ന ഐറിസുകളെ കാണുമ്പോള്‍ ഞങ്ങളുടെ വേഗത കുറയും. ഓരോ പൂവും ഓരോ തരത്തില്‍ നില്‍ക്കുന്നത് കണ്ടു കണ്കുളിരുമ്പോള്‍ വീണ്ടും നടത്തം തുടരും ...

No comments:

Post a Comment