
എന്റെ നാട്ടുകാരനായ അപ്പു ഒരു നല്ല photographer ആണ്. ആദ്ദേഹം ഈയിടെ കുറച്ചു നല്ല “മഞ്ഞില്‍ വിരിഞ്ഞ പൂക്ക“ളുടെ പടങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു... ഈ ചിത്രം അദ്ദേഹത്തിനായി സമര്‍പ്പിക്കുന്നു...
ഈ പൂവ് ഇവിടെയടുത്ത് “West Valley College” ല്‍ ഒരു ദിവസം ഞങ്ങള്‍ മൂന്നാളും നടക്കാന്‍ പോയ സമയത്തെടുത്തതാണ്. ചെറിയ ഒരു മഴ പെയ്തും മാഞ്ഞും നിന്നിരുന്ന ഒരു വാസന്ത ദിനത്തില്‍. കയ്യിലിരുന്ന കുഞ്ഞു “point and shoot” ക്യാമറയില്‍ പകര്‍ത്തിയതാണ്...
അപ്പുവിനൊരു പൂവ്... :) മഞ്ഞില്‍ വിരിഞ്ഞ പൂവ്!!
ReplyDeleteപൂവ് നല്ല ഭംഗി
ReplyDeleteഎന്താ ഇതിന്റെ പേര്?
ശ്ശോ... പൂവിന്റ്റെ പേരൊക്കെ അറിയുമായിരുന്നെന്ന്കില്‍ ഞാനാരാകുമായിരുന്നു...! :))
ReplyDeleteസ്വപ്നാടകാ...എന്താ ഇത്...?!! നന്ദി.
ReplyDeleteപക്ഷേ ഫോട്ടോ കാണാന്‍ പറ്റുന്നില്ല. താങ്കള്‍ ഇട്ട ഫോട്ടോസൈറ്റ് ഇവിടെ ദുബായില്‍ “ബ്ലോക്ഡ്” ആണ്.
Flickr ആയിരിക്കും കുഴപ്പമുണ്ടാക്കുന്നത്... അതിനാല്‍ പടം blogger-ല്‍ തന്നെ upload ചെയ്യുന്നു...
ReplyDeleteആര്‍പ്പൂ
ReplyDeleteപൂ വന്നേ
-സുല്‍
നല്ല ഭംഗി !
ReplyDeleteഇത് ശംഖുപുഷ്പമല്ലേ?.... മനോഹരം.
ReplyDeleteനല്ല പൂവ് (ശംഖുപുഷ്പം?)പന്തളത്തുവിരിഞ്ഞതാണോ മാഷെ?, മെഡിക്കല്‍ സെന്ററിനടുത്ത്?
ReplyDeleteഎന്റെ നാട്ടില്‍ വേറൊരു പേരാണ്‍ ഈ കാട്ടുപൂവിന്ന്. പക്ഷേ, മറന്നുപോയി. ഇതിന്റെ കായ് ചവച്ചാല്‍ വായക്ക് വയലറ്റ് കളറുകിട്ടുന്ന കാര്യം ഇപ്പോഴും ഓറ്ക്കുന്നു.
ReplyDeleteബൂലോക ചിത്ര മത്സരത്തില്‍ എന്റെ മഞ്ഞില്‍ വിരിഞ്ഞ പൂവിനെയും ഉള്‍പ്പെടുത്താമായിരുന്നു... എന്തു ചെയ്യാം - മത്സരത്തെക്കുറിച്ചറിഞ്ഞത് entry deadline കഴിഞ്ഞതിനു ശേഷം മാത്രം... :(
ReplyDelete