Friday, March 30, 2007

Grand Canyon - ല്‍ കൂട്ട ധര്‍ണ്ണ!!

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത...

അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലുള്ള Grand Canyon National Park ല്‍ ഒരു പറ്റം മലയാളികള്‍ കുത്തിയിരിപ്പു സത്യാഗ്രഹം നടത്തി. വിശദവിവരം വൈകിട്ടത്തെ വാര്‍ത്തകളോടൊപ്പം...

3 comments:

  1. Anonymous2:28 PM

    ഇപ്പോള്‍ കിട്ടിയ വാര്‍ത്ത...

    അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലുള്ള Grand Canyon National Park ല്‍ ഒരു പറ്റം മലയാളികള്‍ കുത്തിയിരിപ്പു സത്യാഗ്രഹം നടത്തി. വിശദവിവരം വൈകിട്ടത്തെ വാര്‍ത്തകളോടൊപ്പം...

    ReplyDelete
  2. അരിസോണായിലും കോണ്‍ഗ്രസ്സുകാരോ?:)
    ക്വിറ്റിന്ത്യ സമരത്തേക്കാള്‍ നല്ല ആവേശമാണല്ലോ..ഒരു കൊച്ചു പയ്യന്‍സും കൂട്ടത്തില്‍!!! പാവം:)

    ReplyDelete
  3. എന്താണാവോ ഡിമാന്‍ഡുകള്‍ പരിഹരിക്കനാവുമോ എന്നു നോക്കാമല്ലൊ...

    ReplyDelete