Wednesday, April 11, 2007

Elephant kills mahout | Video | Reuters.com

Elephant kills mahout Video Reuters.com

ആനക്കാരനെ ഓട്ടിച്ചിട്ടു കൊല്ലുന്നതു വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നു! ഇതുപോലെ മറ്റൊരു ആനയും പാപ്പാനെ ഇന്നലെ കൊന്നെന്ന്... ചേറ്റുവായില്‍ എഴുന്നള്ളിച്ചിരുന്ന സമയത്ത് ആരോ ആനയെ കല്ലെറിഞ്ഞതിനാലാണത്രേ!

8 comments:

  1. Anonymous9:50 PM

    enikkaa "rasakaramaayi" prayogam theere pidichilla. Oraale ana kollunnathu engineyaanu rasakaramaayi pakarthuka?

    ReplyDelete
  2. Anonymous11:24 PM

    ...രസകരമായി വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നു!

    ഒരാള്‍ കൊല്ലപ്പെടുന്നത് കാണാന്‍ അത്ര രസകരമാണോ ചങ്ങായീ?

    ReplyDelete
  3. കമന്റ് കണ്ടിട്ടാണ് ഇതു വഴി വന്നത്..
    ദയവായി ആ അടിക്കുറീപ്പ് പിന്‍‌വലിക്കാമോ..

    അതു വായിക്കുമ്പോള്‍ ഒരു വിഷമം:(

    ReplyDelete
  4. എന്റെ പ്രയോഗം സങ്കടവും രോഷവും കൂടിച്ചേര്‍ന്ന് അങ്ങനെ ആയിത്തീര്‍ന്നതാണ്...ഇങ്ങനെയുള്ള വാര്‍ത്തകള്‍ കണ്ടാലും പ്രതികരിക്കാന്‍ മറക്കുന്ന നമ്മളെ ചൊടിപ്പിക്കാന്‍ തന്നെയുദ്ദേശിച്ചാണങ്ങനെ എഴുതിയത്.

    ലോറിയില്‍കൊണ്ടുവന്ന ആന കുഴഞ്ഞു വീഴുന്നു ... മരിക്കുന്നു... എരിപൊരിവെയിലത്ത് നൂറുകണക്കിനു മൈല്‍ നടത്തി ആനകളെ കഷ്ടപ്പെടുത്തുന്നു... ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പൊതുജനം.

    എന്റെ രോഷവും സങ്കടവും അല്പമെങ്കിലും നിങ്ങള്‍ക്കും തോന്നിയതറിഞ്ഞ് കൃതാര്‍ത്ഥനായി ഞാന്‍.

    ReplyDelete
  5. എന്തൊക്കെ പറഞ്ഞാലും ആന ആനയും മനുഷ്യന്‍ മനുഷ്യനുമല്ലേ?

    ReplyDelete
  6. T K formerly known as തൊമ്മന്‍ ചേട്ടാ, അപ്പോ ആന കുറച്ചുകൂടി ഒരു വല്യ കല്ലെടുത്ത് എറിഞ്ഞവനിട്ട് തിരിച്ചെറിയണമെന്നാണോ?

    എന്തായാലും സ്വപ്നാടക, തൊമ്മന്‍ ചേട്ടനു ആ പ്രയോഗം ഫീല്‍ ചെയ്തു കേട്ടോ..നമ്മളെയൊക്കെ പുള്ളീ ബ്ലോഗിന്‍ നിന്നും ഇറക്കി വിടും. ജാതി, മത, രാഷ്ട്രീയങ്ങള്‍ എഴുതുന്നത് കുറക്കാന്‍ പുള്ളി എന്നെ already warn ചെയ്തിരിക്കുവാ...

    ReplyDelete
  7. തമ്പി അളിയാ,
    നിങ്ങള്‍ അങ്ങനെയൊക്കെ പറയുന്നതിനാല്‍ ഞാന്‍ ഒരു protest ര്‍ഊപത്തില്‍ വരാമെന്നു കരുതി.

    എന്റെ പുതിയ പ്രൊഫൈല്‍ ര്‍ഊപമൊന്നു നോക്കിയേ :-)

    ReplyDelete
  8. ടി കെ ചേട്ടന്‍ കരാട്ടേ കാണിക്കുന്നു:)ക്ഷമിക്കൂ, മയത്തില്‍ പറയാം.........

    പാപ്പാന്മാരുടെ ശ്രദ്ധക്ക്;
    ആന ഒരു വല്യ മിണ്ടാപ്പ്രാണിയാണു, കാട്ടുജീവിയും! അതിനെ മെരുക്കുമ്പോള്‍ അതൊരിക്കലും തിരിച്ച് പറയില്ല സിറ്റിന്‍ സിറ്റിനെന്നാല്‍ ഇരിക്കാനാണെന്നു മനസ്സിലായി എന്നു:)
    അപ്പോള്‍ അതിന്റെ കാല്‍ക്കീഴില്‍ നിന്ന് കക്ഷത്തില്‍ കൂര്‍ത്ത ഇരുമ്പിട്ടു കുത്തുമ്പോള്‍, ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം അതു തിരിച്ചുകുത്താന്‍ സാദ്ധ്യത ഉണ്ട്!

    ReplyDelete