Friday, April 20, 2007

ഒരു കുരങ്ങനും കുറെ കൂട്ടുകാരും

കുറേ നാള്‍ മുന്‍പ് താഴെപ്പറയുന്ന ഒരു email കിട്ടിയിരുന്നു:
Smart boss + smart employee = profit
Smart boss + dumb employee = production
Dumb boss + smart employee = promotion
Dumb boss + dumb employee = overtime

ജോര്‍ജ്ജ് ബുഷിന്റെ വിഡ്ഢിത്തങ്ങള്‍ കാണുമ്പോള്‍ ഇതാണോര്‍മ്മ വരുന്നത്. അദ്ദേഹത്തിന്റെ top 10 blunders ... (അതോ top 100 ആണോ...) ലിസ്റ്റ് താമസിയാതെ എഴുതിച്ചേര്‍ക്കണം. നിങ്ങള്‍ക്ക് തോന്നുന്നവ comments -ല്‍ എഴുതുമോ...?

1 comment:

  1. ബുദ്ധി ഇച്ചിരി കുറവാണെങ്കിലും, വോട്ട് അതിനേക്കാട്ടിലും കുറച്ചാണു കിട്ടിയതെങ്കിലുമെന്താ..നമ്മടെ സൈക്കിളിന്റെ കാറ്റഴിച്ചുവിടാന്‍ ശ്രമിച്ചവന്മാരുടെ വീട്ടില്‍ ചെന്നു പുള്ളീ അവമ്മാരുടെ സൈക്കിളിന്റെ വീലൂരിക്കോണ്ടു പോന്നില്ലേ...

    അതാണ് ബുഷ്!!!ഷൈക് അബ്ദുള്ള അബ്ദുള്ള പെടുക്കും ഈ പേരു കേട്ടാല്‍:)

    ReplyDelete