Saturday, June 30, 2007

“കണ്മണി” - പുതിയ മലയാളം ആല്‍ബം


രാജേഷ് നരോത്ത് ഞങ്ങളുടെ നാട്ടുകാരനാണ്. ഇവിടെ സാന്‍ ഫ്രാന്‍സിസ്ക്കോ ഭാഗത്തുള്ള മലയാളികളില്‍ ഒരാള്‍. അസാധരണമായ ക്രിയാത്മകതയുടെ ഉടമയാണിദ്ദേഹം. അദ്ദേഹത്തിന്റെ കന്നി സംരംഭമാണിത്. രചന, സംഗീത സംവിധാനം, തുടങ്ങി ഈ ആല്‍ബത്തില്‍ അദ്ദേഹത്തിന്റെ രചനാ പാടവം എല്ലായിടത്തും നമുക്കു കാണാം. ഗാനങ്ങളുടെ ചില ഭാഗങ്ങള്‍ കേള്‍ക്കാനെനിക്കു ഭാഗ്യമുണ്ടായി. വശ്യമായ, ഹൃദയത്തിലേക്കാഴ്ന്നിറങ്ങി മധുര മഴ പെയ്യുന്ന ഗാനങ്ങളാണീ ആല്‍ബത്തിലെയെല്ലാ ഗാനങ്ങളും.

സഹൃദയരായ നിങ്ങളെല്ലാവര്‍ക്കും അവ കേള്‍ക്കാനും വീഡിയോ ശില്പങ്ങള്‍ കാണാനും അവസരമുണ്ടാകുമെന്നു പ്രതീക്ഷിക്കട്ടെ! ആ‍ശംസകള്‍!!
http://albumkanmani.blogspot.com/2007/06/presenting-kanmani.html

3 comments:

  1. രാജേഷ് നാരോത്തിന്റെ പുതു പുത്തന്‍ ആല്‍ബം റിലീസു ചെയ്യാനൊരുങ്ങുന്നു... :)

    ReplyDelete
  2. സ്വപ്നാടകാ..എവിടെ വാങ്ങിക്കാന്‍ കിട്ടുമെന്നറിയിക്കണേ..!

    ReplyDelete
  3. kiranz - കണ്മണിആല്‍ബത്തിലെ title song ഇതാ...

    http://albumkanmani.blogspot.com/2007/07/kanmani-music-video.html

    രാജേഷിനെ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാനപേക്ഷ.

    ReplyDelete