മൈത്രി - സാന്‍ ഫ്രാന്‍സിസ്കോ ഉള്‍ക്കടല്‍ തീരത്തുള്ള മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതാ ... അത്തപ്പൂക്കളമൊരുക്കല്‍, മാവേലി മന്നന്റെ വരവ്, തിരുവാതിരകളി, തുടങ്ങി ലളിതസുന്ദരങ്ങളായ പരിപാടികളും പിന്നെ വടം വലി,നാരങ്ങാ ഓട്ടം എന്നു പലതരം കളികളോടും കൂടി രസകരമായ ഒരു ദിവസം ...
No comments:
Post a Comment