Wednesday, September 19, 2007

രാജേഷ് നാരോത്തിന്റെ “കണ്മണി”


sunil-rajesh.manoj
Originally uploaded by kapish.
അങ്ങനെ കുറേ നാളത്തെ കാത്തിരിപ്പിനു ശേഷം രാജേഷ് നാരോത്തിന്റെ കന്നി ആല്‍ബമായ “കണ്മണി” എനിക്ക് വാങ്ങാനും കേള്‍ക്കാനുമൊത്തു! രാജേഷ് വളരെ നന്നായി ശ്രദ്ധാപൂര്‍വ്വമാണ് ഈ ആല്‍ബം തയ്യാറക്കിയിരിക്കുന്നത്. നല്ല നിലവാരം പുലര്‍ത്തുന്ന പാട്ടുകള്‍ ഞാനിതിനകം എന്റെ കമ്പ്യൂട്ടറില്‍ കോപ്പി ചെയ്തു കഴിഞ്ഞു- എന്നും കേള്‍ക്കമല്ലോ! :)

മൈത്രിയുടെ ഓണാ‍ഘോഷങ്ങള്‍ക്കിടയില്‍ ഈ ആല്‍ബത്തിന്റെ അമേരിക്കന്‍ റിലീസും കഴിഞ്ഞു! ആല്‍ബത്തിന്റെ അഭ്യുദയത്തിനായ് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ പോസ്റ്റും നിര്‍ത്തട്ടെ!

No comments:

Post a Comment