ഞങ്ങളാദ്യം അമേരിക്കയിലെത്തുമ്പോള്‍ അപ്പന് ഉണ്ടായിരുന്ന കാറ് ഒര്‍ വോക്ക്സ്-വാഗന്‍ bug ആയിരുന്നു. ഞങ്ങളുടെ ജീവിതത്തില്‍ ആദ്യമായ് സ്വന്തമെന്നു വിളിക്കാന്‍ ഒരു കാറ്! രണ്ടു ദിവസത്തെ യാത്രയും കഴിഞ്ഞ് അതിക്ഷീണിതരായ് സാന്‍ ഫ്രാന്‍സിസ്കൊ എയര്‍പോറ്ട്ടില്‍ എത്തിയപ്പോള്‍ ഞങ്ങളെ വിളിക്കാനായ് വന്നതും ഈ കുടുക്ക കാറില്‍ തന്നെ! വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് ഞങ്ങള്‍ നാലാള്‍ക്കും ഇതില്‍ത്തന്നെ കയറി യാത്രവേണ്മെന്നും ഞങ്ങളെ ഒരു ആഘൂഷപൂര്‍വ്വം വീട്ടിലെത്തിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും അപ്പനിന്ന് ഓറ്ക്കുന്നുണ്ടാവുമോ, അവോ?
No comments:
Post a Comment