Wednesday, January 16, 2008

മുറ്റത്തെ മാവിന്റെ കൊമ്പിലേക്കിന്നൊരു പച്ചപ്പനം തത്ത പാറി വന്നൂ...

“മുറ്റത്തെ മാവിന്റെ കൊമ്പിലേക്കിന്നൊരു പച്ചപ്പനം തത്ത പാറി വന്നൂ...” എന്ന കവിത ഇതാ വായിച്ചപ്പോള്‍ തോന്നിയ ഒരീണത്തില്‍ ഞാന്‍ പാടിയതു കേട്ടാലും...








മുഴുവന്‍ കവിതയും ഇവിടെ

5 comments:

  1. ന്‍നന്നായിട്ടുണ്ട് മനോജ്..

    ReplyDelete
  2. പാട്ടൂകേട്ടു. നന്നായിരിക്കുന്നു

    ReplyDelete
  3. പല കാരണങ്ങള്‍കൊണ്ട്‌, ഈ പോസ്റ്റ് കാണാനും, പാട്ട്‌ കേള്‍ക്കാനും വൈകിപ്പോയി.
    എന്റെ സന്തോഷം വാക്കുകളില്‍ ഒതുക്കാനാവുന്നില്ല. ആദ്യമായാണ്‌ എന്റെ വരികള്‍ ഒരാളുടെ ശബ്ദത്തിലൂടെ ആസ്വദിയ്ക്കുന്നത്‌. തീരെ പ്രതീക്ഷിയ്ക്കാതെ.. കൈവന്ന ഭാഗ്യമായി ഞാനിതു കാണുന്നു. വളരെ വൈകിപ്പോയെങ്കിലും, താങ്കളുടെ ഈ ആസ്വാദനത്തിനും, സന്മനസ്സിനും നന്ദി അറിയിയ്ക്കട്ടെ.

    ReplyDelete
  4. സുഹൃത്തേ, താങ്കളുടെ ശാലീന സുന്ദരമായ വരികള്‍ ഉറക്കെ വായിച്ചാല്‍ ത്തന്നെ അതിനു സ്വത സിദ്ധമായ ഈണവും താളവുമുണ്ട്. അത്രയും സുന്ദരമായ കവിതയ്ക്ക് ഒരു രസകരമായ ഈണത്തോടെ പാടി സഹൃദയസമക്ഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതു തന്നെ ആഹ്ലാദപ്രദായകമായിരുന്നു.

    ഇനിയും താങ്കളുടെ നല്ല കവിതകള്‍ക്ക് ഈണമൊരുക്കാനൊക്കടെ എന്നു പ്രാര്ത്ഥിക്കുന്നു :)

    ReplyDelete