Sunday, January 20, 2008

പൂക്കള്‍ തോറും പുഞ്ചിരിക്കും കൊച്ചു പൂമ്പാറ്റേ...

ഗീത റ്റീച്ചറ് എഴുതിയ അതി സുന്ദരമായ ഒരു കവിതയുണ്ട്, മഷിത്തണ്ടില്‍. അതിന്‍ ഈണം കൊടുത്ത് പാടിയത് താഴെ കൊടുത്തിരിക്കുന്നു. ഗീതയുടെ ഗീതികളിലെ ക്രിയേറ്റിവിറ്റിക്ക് എന്റെ ഒരു കുഞ്ഞു പൂച്ചെണ്ടായി ഈ ഗാനത്തെ കാഴ്ചവയ്ക്കുന്നു. ആശംസകള്‍!






4 comments:

  1. നല്ല പാട്ട്, നല്ല ഈണം, നല്ല ശബ്ദം... നന്നായിട്ടുണ്ട്! :)

    ReplyDelete
  2. പപ്പൂസിന്ന് നന്ദി, നമസ്ക്കാരം!

    ReplyDelete
  3. മനോജ്, വളരെ സന്തോഷം, ഈ പൂമ്പാറ്റപ്പാട്ട് ഇവിടെ പോസ്റ്റിയതിന്...

    എനിക്ക് ഇമെയില്‍ ആയി അയച്ചുതന്നത് എങ്ങനെയാണ്‍് പോസ്റ്റായി ഇടുകയെന്ന് ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു...

    വളരെ വളരെ നന്ദി മനോജ്.

    ReplyDelete
  4. ഗീതേച്ചിയ്ക്കും മനോജേട്ടനും ആശംസകള്‍!

    :)

    ReplyDelete