കാഴ്ച ശക്തി കുറഞ്ഞു ദിവസങ്ങളെണ്ണിത്തുടങ്ങിയ ഈ ജീവി വെറും “പട്ടി” അല്ല. അടുത്തറിഞ്ഞാല്‍ പല മൃഗങ്ങളും ഇങ്ങനെയാണ് - ബുദ്ധിയും വകതിരിവും കാണിക്കാനവയ്ക്കാവും, പക്ഷേ മനുഷ്യര്‍ അതു കാണുന്നില്ല. അവര്‍ക്കവയെ കൊല്ലാനും ഉപദ്രവിക്കാനുമാണ് കൂടുതല്‍ താല്‍പ്പര്യം!
മനോജേ, സമാന ചിന്താഗതിക്കാരിയാണ് ഞാനും. മൃഗങ്ങളെ സ്നേഹിച്ചുനോക്കൂ, അപ്പോഴറിയാം അവയുടെ സ്നേഹവും ബുദ്ധിയും കഴിവുമെല്ലാം. എനിക്കു തോന്നുന്നത് മൃഗങ്ങളോട് ഏറ്റവും ക്രൂരത കാട്ടുന്നത് ഇന്‍ഡ്യാക്കാരും, അതില്‍ത്തന്നെ കേരളീയരുമാണെന്നാണ്.
മനോജേ .. സൂപ്പര്‍ പട്ടിതന്നെ ഇത്. എന്തൊരു ബുദ്ധിമാന്‍, എന്തൊരു അനുസരണ! ഇതുപോലെയൊന്നിനെ കിട്ടിയിരുന്നെങ്കില്‍! അതിനെ ട്രെയിന്‍ ചെയ്തവരും വളരെ അഭിനന്ദനം അര്‍ഹിക്കുന്നു.
ReplyDeleteഅടിപൊളി കുത്താ..
ReplyDeleteഇത് കൊച്ച് കഥയൊന്നുമല്ല. വലിയ കഥ തന്നെ.
ReplyDeleteനന്ദി മനോജേ....
ഒന്നൊന്നര പട്ടി തന്നെ. ഇതൊക്കെ കണ്ട് കഴിഞ്ഞാന്‍ ‘പോടാ പട്ടീ’ എന്ന് മനുഷ്യന്മാരെ വിളിക്കുന്നത് പട്ടിക്ക് അപമാനമായി മാറും.
കാഴ്ച ശക്തി കുറഞ്ഞു ദിവസങ്ങളെണ്ണിത്തുടങ്ങിയ ഈ ജീവി വെറും “പട്ടി” അല്ല. അടുത്തറിഞ്ഞാല്‍ പല മൃഗങ്ങളും ഇങ്ങനെയാണ് - ബുദ്ധിയും വകതിരിവും കാണിക്കാനവയ്ക്കാവും, പക്ഷേ മനുഷ്യര്‍ അതു കാണുന്നില്ല. അവര്‍ക്കവയെ കൊല്ലാനും ഉപദ്രവിക്കാനുമാണ് കൂടുതല്‍ താല്‍പ്പര്യം!
ReplyDeleteമനോജേ, സമാന ചിന്താഗതിക്കാരിയാണ് ഞാനും.
ReplyDeleteമൃഗങ്ങളെ സ്നേഹിച്ചുനോക്കൂ, അപ്പോഴറിയാം അവയുടെ സ്നേഹവും ബുദ്ധിയും കഴിവുമെല്ലാം.
എനിക്കു തോന്നുന്നത് മൃഗങ്ങളോട് ഏറ്റവും ക്രൂരത കാട്ടുന്നത് ഇന്‍ഡ്യാക്കാരും, അതില്‍ത്തന്നെ കേരളീയരുമാണെന്നാണ്.
എന്താന്നു അറിയില്ല എനിക്കിതു മുഴുവന്‍ കാണാന്‍ സാധിക്കണില്ല നിന്നു പോകുന്നു :(
ReplyDeleteമനോജ.ഇ യും താങ്കള്‍ തന്നെയായിരുന്നല്ലേ :)
ReplyDeleteഞാന്‍ മനോജ് എമ്പ്രാന്തിരി
സ്വപ്നാടകന്‍
മനോജ് ഇ എന്നിവര്‍ പല ആളുകളാണെന്നായിരുന്നു കരുതിയിരുന്നത് :)