Saturday, February 09, 2008

വെണ്മുകിലിനോട് ഒരു കിന്നാരം...

ഊഞ്ഞാല്‍ എന്ന കുട്ടികള്‍ക്കായുള്ള ബ്ലോഗില്‍ അപ്പു അവതരിപ്പിച്ച കവിത ഇതാ രേണു പാടിയിരിക്കുന്നു.









അപ്പുമാഷിന്റെ ഓരോ കവിതയിലും നിറയുന്ന നിഷ്ക്കളങ്ക ചാരുത നമുക്കു തരുന്ന ആഹ്ലാദം എത്രമാത്രമാണ്! അപ്പുവിന് ഈശ്വരന്‍ ഇതുപോലുള്ള നല്ല നല്ല കവിതകളെഴുതുവാന്‍ സമയവും ശാന്തിയും എല്ലാമെല്ലാം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ആശംസകള്‍.

3 comments:

  1. രേണൂ...നന്നായിട്ടുണ്ട്. നന്ദി.
    മനോജ് ഈ കവിത ഇവിടെ പോസ്റ്റിയതില്‍ വളരെ സന്തോഷം.

    ReplyDelete
  2. രേണു, കവിതകേട്ടു. നന്നായിട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടി ഒരു ആല്‍ബം ഇറക്കരുതോ, രണ്ടാളും ചേര്‍ന്ന്?

    ReplyDelete
  3. അപ്പുവിനും ഗീതയ്ക്കും വളരെ നന്ദി!

    ആല്‍ബം ഇറക്കാന്‍ ഒത്തിരി പണിയല്ലേ? ഇതൊക്കെ അറിയാവുന്ന ആരെങ്കിലും അപ്പൂസിന്റെ കവിതയും, ഞങ്ങളുടെ ഈണവും, മറ്റാരെങ്കിലും നല്ല പാട്ടുകാരുടെ ശബ്ദവും എടുത്ത് background music ഒക്കെ ഇട്ട് പാട്ടുകളുണ്ടാക്കി ആല്‍ബമിറക്കട്ടെ! നമുക്കു കാത്തിരിക്കാം...

    ReplyDelete