Monday, February 18, 2008

അപ്പുവിന്റെ പുതിയ കവിത “എന്തൊരു രസം ...”

ഞാന്‍ മറന്നിരുന്ന എന്റെ കുട്ടിക്കാലത്തെ തണുപ്പു കാലത്തെ ഓര്‍മ്മിപ്പിച്ചതിന്ന് അപ്പുവിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി!

അപ്പുവിന്റെ കവിത ഇവിടെ

ഞാനതു പാടിയത് താഴെ...






9 comments:

  1. അപ്പുവേട്ടനും മനോജേട്ടനും ആശംസകള്‍!
    :)

    ReplyDelete
  2. ശ്രീ - ഇങ്ങനെ ലളിതമായ കവിതകള്‍ വായിക്കാന്‍ കിട്ടുന്നതു തന്നെ ഒരു ഭാഗ്യമാണ് - അതു പാടി കവിക്കൊരു ഉപഹാരമായി നല്‍കാന്‍ കഴിയുന്നത് അതിലും മേല്‍! സന്തോഷമുണ്ട്, ഏറെ...

    ReplyDelete
  3. Variety Blogging..... i like it :))

    ReplyDelete
  4. മനോജേ..നന്ദി മാഷേ

    ReplyDelete
  5. മനോജ്, കവിതാലാപനം നന്നായിരിക്കുന്നു. ഏകദേശം ഇതേ ട്യൂണില്‍ എന്റെ അമ്മൂമ്മ പാടുന്നത് ഓര്‍മ്മ വന്നു....

    കവിതയ്ക്ക് ജീവന്‍ വയ്ക്കുന്നത് അത് ആലപിക്കുമ്പോഴാണ്. അത് നന്നായി ചെയ്തിരിക്കുന്നു മനോജ്. കുട്ടിക്കവിതക്ക് പറ്റിയ ഈണവും തന്നെയാണ് കൊടുത്തിരിക്കുന്നത്.

    ReplyDelete
  6. നല്ല കുട്ടിക്കവിത..., നല്ല ആലാപനവും

    ഞാന്‍ എന്റെ മോല്ലൊടൊപ്പമിരുന്ന് ശരിയ്ക്കും ആസ്വദിച്ചു.
    അപ്പുമാഷ്ക്കും മനോജിനും നന്ദി.., ആശംസകള്‍..

    ReplyDelete
  7. ‘മോളോടൊപ്പം‘ എന്നാണുദ്ദേശിച്ചത്.. എന്റെ കീബോര്‍ഡ് മാറ്റാറായി.. വയസായില്ലേ.., സോറി

    ReplyDelete
  8. ശ്രീ, നിലാവ്, അപ്പൂസ്, ഗീത, Mr. പൊറാടത്ത് - പാട്ടു കേള്‍ക്കാനും അതിനുപരി എന്നോട് ഒരു നല്ല വാക്കു പറയാനും സന്മനസ്സു കാണിച്ചതിനു വളരെ നന്ദി!

    എത്ര നാളത്തേക്ക് ഇങ്ങനൊക്കെ ചെയാന്‍ ക്ഷമയും സാവകാശവും കിട്ടുമെന്ന് ആരറിഞ്ഞു! :)

    ReplyDelete
  9. ഞാനീ പാട്ടിന്റെ ആദ്യ ട്യൂണ്‍ മാറ്റി സാദാ കുട്ടിക്കവിതയുടെ ഈണത്തില്‍ റീ റെക്കാര്‍ഡ് ചെയ്തിട്ടുണ്ട്...

    ReplyDelete