മഷിത്തണ്ട്-ല്‍ മനുവും മഴത്തുള്ളിയും ദീപാവലി ദിനത്തില്‍ കുഞ്ഞു കൂട്ടുകാര്‍ക്ക് കാഴ്ചവച്ച
കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളിയും
മഞ്ഞക്കിളിയേ മഞ്ഞക്കിളിയേമന്ദാരപ്പൂ വേണോടീ ?
മഞ്ഞക്കിളിയേ മഞ്ഞക്കിളിയേമുല്ലപ്പൂവിതള്‍ വേണോടീ ?
എന്ന കവിത ഇതാ നിങ്ങള്‍ക്കെല്ലാവര്‍ക്കുമായ് സമര്‍പ്പിക്കുന്നു... പാട്ട് ഇവിടെ
അല്ലെങ്കില്‍ ഇവിടെ:
ശരിക്കും എങ്ങനെയാ ഇത്ര ഓമനത്തമുള്ള കുട്ടിക്കവിതകള്‍ എഴുതാന്‍ പറ്റുന്നത്?
ReplyDeleteനന്നായിട്ടുണ്ട്..
കുട്ടിക്കവിതകളെഴുതുന്നത് കുട്ടിക്കളിയല്ലാ’ട്ടോ! ഞങ്ങളുടെ യുഗ്മഗാനം ഒരു ഞായര്‍പ്രഭാതത്തിന്റെ സമ്മാനവും...
ReplyDelete