കല്ലുപെന്‍സില്‍- ല്‍ ജി. മനു എഴുതി പോസ്റ്റ് ചെയ്ത
നെല്ലീ നെല്ലീ നെല്ലിക്ക എന്ന കവിത എനിക്കു തോന്നിയ ഈണത്തില്‍ പാടിയത് ഇവിടെ കേള്‍ക്കാം.
Podcast Player വഴി കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പാട്ട് ഈ ലിങ്ക്-ല്‍
ഇവിടെ കേള്‍ക്കാം.
Background music- നൊപ്പം പാടിയത്
ഇതാ. Recording quality കുറച്ചും കൂടി ഭംഗിയാക്കാനെന്തു ചെയ്യണമെന്നുള്ള അന്വേഷണം തുടങ്ങണം...
അനംഗാരിമാഷിനെയോ, കുഴൂറ് മാഷിനെയോ ബന്ധപ്പെട്ടാല്‍ റെക്കോര്‍ഡിംഗിന്റെ കൂടുതല്‍ വശങ്ങള് അവര്‍ പറഞ്ഞു തരും.
ReplyDeleteനന്നായിട്ടുണ്ട്. :)
ReplyDeleteമനോജ് മാഷേ.., ഉഷാറാക്കുന്നുണ്ടല്ലോ...
ReplyDeleteകുട്ടിക്കവിതയല്ലേ, അല്പം സോഫ്റ്റ് ആയി പാടാമായിരുന്നു. എങ്കിലും സംഗതി ഉഷാര്‍..
മനോജേ... ബാക്ഗ്രൌണ്ട് മ്യൂസിക്കും ഉപയോഗിക്കാന്‍ തുടങ്ങിയോ? :)
ReplyDeleteട്യൂണ്‍ ഓക്കെ. അല്‍പ്പംകൂടെ ഫാസ്റ്റായിപ്പാടാമായിരുന്നില്ലേ എന്നൊരു സംശയം...(കുട്ടിപ്പാട്ടയതുകൊണ്ടാ)
:)
ReplyDelete