ഗീതാഗീതികള്‍ മഷിത്തണ്ട്-ല്‍ നമുക്ക് സമ്മാനിച്ച അതി സുന്ദരമായ കവിത
പൂത്തുമ്പിയോടൊരു സല്ലാപം.........
"പൂത്തുമ്പീ പൂവന്‍ തുമ്പീപൂവാലന്‍ തുമ്പീ പൊന്നോണതുമ്പീ
പൂവാംകുരുന്നില തുഞ്ചത്തായൊരുപൊന്നൂഞ്ഞാല്‍ കെട്ടാം-നിനക്കായ്"
ഇതാ സരസരായ സഹൃദയര്‍ക്കായ് സമര്‍പ്പിക്കുന്നു. ഒരു തുമ്പിതുള്ളല്‍ പാട്ടിനെ അനുസ്മരിപ്പിക്കുന്ന ഈണത്തിലാണിതിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ഉപകരണ സംഗീതം കൂടി ചേര്‍ത്ത് പൊലിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ ചടുലമായ താളവുമാണ് ഇതിലുള്ളത്.
email വഴിയും ഈ ബ്ലോഗില്‍ കൂടിയും നിങ്ങള്‍ തരുന്ന പ്രോത്സാഹനങ്ങള്‍ക്കുള്ള നന്ദിയോടെ ഇവിടെ സമര്‍പ്പിക്കട്ടെ...
Podcast player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇവിടെ കേള്‍ക്കാം/ download ചെയ്യാം.
നന്നായി മോനേ നന്നായി...
ReplyDeleteമനോജ്: നന്നായിരിക്കുന്നു.
ReplyDeleteമനോജേ, ഒരുപക്ഷേ ഇതുവരെ മനോജ് ഈണംനല്‍കിയ കവിതകളില്‍ ഏറ്റവും നല്ല ഈണം ഇതാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. നന്നായിട്ടുണ്ട്.
ReplyDeleteMr. കൊസ്രാക്കൊള്ളി, ബയാന്‍ & അപ്പു: പാട്ടു കേട്ട് അഭിപ്രായം അറിയിച്ചതിന് വളരെ നന്ദി. ഞങ്ങള്‍ 2 ആഴ്ചക്കേറെ എടുത്തു രൂപപ്പെടുത്തിയ ഈണം/താളമാണിത് (instant raga-fication അല്ലെന്നര്‍ത്ഥം :) )
ReplyDelete