അപ്പു ഊഞ്ഞാലില്‍ നമുക്കു സമ്മാനിച്ച പച്ചമാങ്ങ ... പച്ചമാങ്ങ (കുട്ടിക്കവിത)
“നാടായ നാടെല്ലാം മാവുകള്‍ പൂത്തല്ലോമാവില്‍നിറഞ്ഞല്ലോ കണ്ണിമാങ്ങ
ചേലൊത്തപച്ചക്കുലകളായ് തൂങ്ങുന്നനല്ല പുളിയുള്ളോരുണ്ണി മാങ്ങ...”
ഇതാ രണ്ട് ഈണങ്ങളില്‍ ചൊല്ലി നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.
സാധാരണ കുട്ടിക്കവിതയുടെ ഈണത്തിലും, പിന്നെ മറ്റൊരു ശൈലിയിലും അവതരിപ്പിച്ചിരിക്കുന്നു.
രണ്ടു രീതിയിലുള്ള പാട്ടുകളും നിങ്ങള്‍ക്കിഷ്ടപ്പെടുമെന്നുകരുതുന്നു :)
സാധാരണ കുട്ടിക്കവിതയുടെ ഈണത്തില്‍ ഇതാ...
powered by ODEO
മറ്റൊരുശൈലിയില്‍ ഇവിടെ:
powered by ODEO
മറ്റൊരു ശൈലിയില്‍ പാടിയതു കൂടുതല്‍ ഇഷ്ടമായോ എന്നൊരു സംശയം.:)
ReplyDeleteവേണു- ഇഷ്ടമറിയിച്ചതില്‍ സന്തോഷം. ശ്രീലാല്‍ ആ ഈണത്തിനു സാമ്യമുള്ള മലയാള ഗാനങ്ങളുടെ ലിസ്റ്റും അറിയിച്ചിട്ടുണ്ട് :)
ReplyDeleteമനോജ് മാഷേ, വേണുവേട്ടനോടു ഞാനും യോജിക്കുന്നു. “അയ്യോയിതെന്തു പുളിയാണീ മാങ്ങയ്ക്ക്...” എന്നവരിയൊഴികെ ബാക്കിയെല്ലാ വരികള്‍ക്കും ആ ഈണം ചേരുന്നുണ്ട്.
ReplyDeleteവളരെ നന്നായി ഈണത്തില്‍ പാടിയിരിക്കുന്നു
ReplyDeleteഎനിക്കിഷ്ടപ്പെട്ടു.
:)
നന്നായി മനോജേട്ടാ...
ReplyDelete:)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. :) നിങ്ങളുടെ എല്ലാം പ്രചോദനത്താല്‍ വീണ്ടും ഇതുപോലൊക്കെ പാട്ടുകളൊരുക്കാന്‍ ശ്രമിക്കാം. :))
ReplyDelete