Friday, April 18, 2008

കാലിഫോര്‍ണിയയില്‍ പൂക്കാലം - 1

വസന്തം ഞങ്ങള്‍ക്ക് സമ്മനിച്ച പൂക്കളുടെ ചിത്രങ്ങള്‍. എനിക്കിവയുടെ പേരോ ജാതിയോ അറിയില്ല. സൌന്ദര്യം മാത്രം...



സാന്‍ ഡിയെഗോ യ്ക്കടുത്ത് “കാള്‍സ്‌ബാഡ്” ല്‍ നിന്നും. Batiquitos Lagoon കാണാം...


“പൂക്കളേ നിങ്ങളെന്‍ മാനസവാടിയിലിന്നും നിറം പകര്‍ന്നുല്ലസിപ്പൂ...”

6 comments:

  1. “പൂക്കളേ നിങ്ങളെന്‍ മാനസവാടിയിലിന്നും നിറം പകര്‍ന്നുല്ലസിപ്പൂ...”

    ReplyDelete
  2. അപ്പൊ ദിദാണി കാലിഫോര്‍ണിയ!
    :)

    ReplyDelete
  3. അന്ത സ്ഥലത്തിന്റെ ഒരു വിവരണം കൂടെ ഇടാമായിരുന്നില്ലേ ?

    ReplyDelete
  4. ഇതോ കാലിഫോര്‍ണിയ, നമ്മുടെ നാട്ടിന്‍‌പുറം പോലെ തോന്നിക്കുന്നു. :)

    ReplyDelete
  5. പൂക്കളെ വാടാതെ അവിടെ സൂക്ഷിക്കൂ..

    ReplyDelete
  6. സാന്‍ ഡിയെഗോ-യ്ക്ക് 30 മൈല്‍ വടക്ക് ഐ-5 ഹൈവായിലാണ് കാള്‍സ്ബാഡ് നഗരമുള്ളത്. നഗരത്തെക്കുറിച്ചധികം പറയാനില്ല. അവിടെ ഞങ്ങള്‍ താമസിച്ച റിസോര്‍ട്ടിനെപ്പറ്റിയുള്ള വിവരണം താമസിയാതെ എഴുതാം.. :)

    ReplyDelete