Lemon: നാരകവും നാരങ്ങകളും
രണ്ടു ചെറി മരങ്ങളുണ്ട് ഞങ്ങള്‍ക്ക്. വലിയത് ഇവിടെ താമസമാക്കുമ്പൊഴേ വീട്ടു വളപ്പില്‍ നിന്നിരുന്നു. ആണ്ടില്‍ 100 ചെറിയുണ്ടാകും. പകുതിയിലേറെ കിളികളും അണ്ണാനും കൊണ്ടുപോകും. ബാക്കിയുള്ളവ ഞങ്ങള്‍ക്കും... രണ്ടാമത്തേത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് വളര്‍ന്നു വരുന്ന “കുട്ടിച്ചെറി”
ഗോപന്റെ ഇംഗ്ലണ്ടിലെ വസന്തം പോസ്റ്റാണ് ഈ പോസ്റ്റിനുള്ള പ്രചോദനം
ഇതു ഒന്നൊന്നെര വസന്തം ആയല്ലോ മനോജേ,
ReplyDeleteപടങ്ങളും അടികുറിപ്പുകളും സൂപ്പര്‍..!
വരട്ടെ ബാക്കിയുള്ള വസന്ത ചിത്രങ്ങള്‍..
സ്നേഹത്തോടെ
ഗോപന്‍
പ്രിയപ്പെട്ട ഗോപന്‍, വായിച്ച് സ്നേഹപൂര്‍വ്വം അഭിപ്രായം കുറിച്ചതിനു വളരെ സന്തോഷം :) താങ്കളുടെ ചിത്രങ്ങള്‍ അതി മനോഹരം. അവ കണ്ട് രാവിലെ ക്യാമറയുമായി നടന്ന് സുന്ദരിപ്പൂക്കളുടെ പടമെടുത്ത് ഇട്ടതാണ്. ഇവ വീട്ടിലുള്ളത്, ഇനി നാട്ടിലേതു നോക്കാം... :)
ReplyDeleteഈ മനോഹരതീരത്ത് തരുമോ എനിക്കിനി ഒരു ജന്മം കൂടി
ReplyDeleteപാട്ടുകള്‍ പലതും കേട്ടിട്ടുണ്ട്‌മനുവിണ്റ്റേയും ഒക്കെ. നന്നായി പാടുമെന്ന് അറിയാം. പടമെടുപ്പിനും കേമനാണെന്ന്ഫോട്ടോകള്‍ വിളിച്ചു പറയുന്നു. ഇനിയും പാട്ടുകളും പടങ്ങളുംപോന്നോട്ടെ. ശ്ശി... ഷ്ടായി..
ReplyDeleteപടം എടുക്കേണ്ട രീതിയില്‍ എടുത്താല്‍ ഏതു പടവും ഇതുപോലെ അസ്സലായി തോന്നാം..!
ReplyDeleteമനോജിന്റെ വിരുത് ഓരൊ ഫ്രെയിമിലും കാണാം...!
“വാസന്ത സുന്ദര വന വല്ലകിയില്‍ മധുപനുണര്‍ന്നൂ പ്രിയേ...” വാസന്ത സൂനങ്ങള്‍ കണ്ട് കുറിപ്പെഴുതിയ എല്ലാവര്‍ക്കും നന്ദി :) അടുത്ത ഫോട്ടോ പോസ്റ്റിട്ടിട്ടുണ്ട് - മഞ്ഞില്‍ കളിക്കാന്‍ പോയത്... :)
ReplyDeleteകണ്ടിട്ട് കൊതിയാവുന്നു.:)
ReplyDeleteകുറേ നാള്‍ കൂടി ഇന്നാണ് മനോജിന്റെ പേജില്‍ വരാനൊത്തത്. ആ ലിങ്ക് പ്രോബ്ലം
ReplyDeleteഇത് നയനാന്ദകരമായ പോസ്റ്റ് മനോജ്.