പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി, പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍- മനസില്‍ വീണ്ടും പാടുന്നു........ വേര്‍പ്പാടിന്‍ വിഷു പക്ഷിയെ- ന്നുളില്‍ വീണ്ടും വിലപിക്കുന്നു....... ദുഖത്തിന്‍ വിഷു പക്ഷിയെ- ന്നുളില്‍ വീണ്ടും കരയുന്നു........
എന്‍തിനീ വിഷു?ഈ പ്രവാസിക്ക്! ആര്‍ക്കുവേണ്ടിയീ വിഷു? ഈ പ്രവാസത്തില്‍!
എല്ലാ പ്രവാസികളുമണിയുന്നീ- മുഖം മൂടി എന്തിനോ ആര്‍ക്കോ വേണ്ടി...വീണ്ടും...
എന്നെങ്കിലുമൊരിക്കല്‍, ഞാനും നേരും ഒരാശംസാകുറിപ്പിങ്ങനെ! ഐശ്വര്യവും, സമ്പല്സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകളെന്ന്....
വിഷുദിനാശംസകള്‍ :)
ReplyDeleteവിഷു ആശംസകള്‍..
ReplyDeleteവിഷു ആശംസകള്‍..
ReplyDeleteവിഷു ആശംസകള്‍..
ReplyDelete:):)
പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
ReplyDeleteപ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........
എന്‍തിനീ വിഷു?ഈ പ്രവാസിക്ക്!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!
എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...
എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....
കാലി ഫൊര്‍ണിയയില്‍ ആയാലും കേരളത്തില്‍ ആയാലും കണ്ണനെ കണി കണ്ടുനരുക എന്നതാണു
ReplyDeleteപ്രധാനം
വിഷു ആശംസകള്‍
ReplyDeleteDear Manoj and Renu,
ReplyDeleteവിഷു ആശംസകള്‍!