Friday, April 11, 2008

കാലിഫോര്‍ണിയയില്‍‌ നിന്ന് വിഷു ആശംസകള്‍!!

ഞങ്ങള്‍ക്ക് കൊന്നപ്പൂക്കളില്ല, എന്നാലും കൊന്നപ്പൂക്കളുടെ സൌന്ദര്യമില്ല്ലെങ്കിലും ഇതാ ഞങ്ങളുടെ വിഷുപ്പൂ‍ക്കള്‍...

എല്ലാവര്‍ക്കും ഞങ്ങളുടെ വിഷുദിനാശംസകള്‍!!

8 comments:

  1. വിഷുദിനാശംസകള്‍ :)

    ReplyDelete
  2. വിഷു ആശംസകള്‍..

    ReplyDelete
  3. വിഷു ആശംസകള്‍..

    ReplyDelete
  4. വിഷു ആശംസകള്‍..

    :):)

    ReplyDelete
  5. പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
    പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
    മനസില്‍ വീണ്ടും പാടുന്നു........
    വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
    ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
    ദുഖത്തിന്‍ വിഷു പക്ഷിയെ-
    ന്നുളില്‍ വീണ്ടും കരയുന്നു........

    എന്‍തിനീ വിഷു?ഈ പ്രവാസിക്ക്‌!
    ആര്‍ക്കുവേണ്ടിയീ വിഷു?
    ഈ പ്രവാസത്തില്‍!

    എല്ലാ പ്രവാസികളുമണിയുന്നീ-
    മുഖം മൂടി എന്തിനോ
    ആര്‍ക്കോ വേണ്ടി...വീണ്ടും...

    എന്നെങ്കിലുമൊരിക്കല്‍,
    ഞാനും നേരും
    ഒരാശംസാകുറിപ്പിങ്ങനെ!
    ഐശ്വര്യവും, സമ്പല്സമൃദ്ധവും,
    സന്തോഷകരവുമായ
    വിഷു ആശംസകളെന്ന്....

    ReplyDelete
  6. കാലി ഫൊര്‍ണിയയില്‍ ആയാലും കേരളത്തില്‍ ആയാലും കണ്ണനെ കണി കണ്ടുനരുക എന്നതാണു
    പ്രധാനം

    ReplyDelete
  7. Dear Manoj and Renu,

    വിഷു ആശംസകള്‍!

    ReplyDelete