Sunday, April 27, 2008

മാത്തുക്കുട്ടിച്ചായന്റെ പാട്ട് - തെയ് തെയ് തിത്തിത്തോം!

യേശുദാസ് കഴിഞ്ഞാല്‍ ആരെന്ന ചോദ്യത്തിനുത്തരം. നമ്മുടെ സ്വന്തം മാത്തുക്കുട്ടിച്ചായന്‍!

കടന്നു വരൂ, നിര്‍ഭയരായ്! ടിക്കറ്റെടുക്കാതെ പാട്ടു കേള്‍ക്കൂ! സം‌പ്രീതരാവൂ!


മാത്തുക്കുട്ടിച്ചായന്റെ പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്നു കരുതട്ടെ!

3 comments:

  1. “എവരിബഡി!!” തെയ് തെയ് തിത്തിത്തോം!!

    ReplyDelete
  2. പ്രിയ മനോജ്, ഒരു നന്ദി പറയാന്‍ വന്നതാണ്.
    മാത്തുക്കുട്ടിയുടെ അലമ്പിന്റെ വീഡിയോ ഞാന്‍ ഇവിടെ നിന്നു അടിച്ച് മാറ്റിയിരുന്നു.
    മരമാക്രി വഴി ഇതേ വരെ 178 ഹിറ്റുകള്‍ യു ട്യൂബില്‍ ആ വീഡിയോയ്ക്ക് കിട്ടി. ഇനിയും അടിച്ചുമാറ്റാന്‍ ഈ വഴി വരുമെന്ന ഭീഷണിയോടെ...

    ReplyDelete