സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Tuesday, May 06, 2008
ഈ പൂച്ചയെ നിങ്ങള്‍ ദത്തെടുക്കൂ!
“പിങ്കി” സമാധാനതല്‍പ്പരനായ ഒരു പൂച്ചയാണ്. സുന്ദരനും സുശീലനുമായ അവനെ നിങ്ങള്‍ വളര്‍ത്തൂ ... സ്നേഹിക്കൂ! എന്ന് പറഞ്ഞു നില്‍ക്കുന്ന സായിപ്പിനെയും ആ പൂച്ചയെയും ഇതാ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു...
ഒരു ഉശിരന്‍ "human interest" കഥ/വീഡിയോ! :)
ReplyDeleteഹഹ...
ReplyDeleteകണ്ടറിയാത്തവന്‍ കൊണ്ടറിയും....!
ഉം..ശരിക്കും സമാധാന പ്രിയന്‍ തന്നെ. അഹിംസ ആണ് ഇഷ്ടന്റെ ഭക്ഷണം എന്ന് തോന്നുന്നു.
ReplyDelete:)good
ReplyDeleteഓഫീസില്‍ വീഡീയോ ബ്ലോക്ക്ഡ് ആണ് :(
ReplyDeletemm. he is a very loving cat
ReplyDelete