Monday, June 23, 2008

കേരള യാത്രയിലെ കുറച്ചു പടങ്ങള്‍

ഞങ്ങളുടെ കേരള യാത്രയിലെ കുറച്ചു പടങ്ങള്‍ ഇതാ സ്ലൈഡ് ഷോ ആയി കൊടുത്തിരിക്കുന്നു. മറ്റു ചിത്രങ്ങളും വിവരണങ്ങളും പിറകേ...

4 comments:

  1. നല്ല ചിത്രങ്ങള്‍!

    ReplyDelete
  2. നല്ല പടങ്ങള്‍.
    Funny board: "Men's self help society" what is funny in this? കുടുംബശ്രീയുടെ വിജയത്തെത്തുടര്‍ന്ന്, അതുപോലെയൊരു സംരംഭം പുരുഷന്മാര്‍ക്ക്‌ വേണ്ടിയും തുടങ്ങി: അതാണ്‌ സ്വയം സഹായ സംഘം. ഉള്‍നാടന്‍ ഗ്രാമങ്ങളിലൊക്കെ പലരും ഇതില്‍ക്കൂടി ജീവിതം കരുപ്പിടിപ്പിക്കുന്നുണ്ടെന്നാണ്‌ അറിവ്‌.

    ReplyDelete
  3. ഇനിയാരും ബോണ്‍സായിയാവാതെ പോവട്ടെ.

    ReplyDelete
  4. കൊള്ളാം മാഷേ. വിവരണങ്ങളും പോരട്ടേ
    :)

    ReplyDelete