ഈ കോട്ടയുടെ പടങ്ങള്‍ കണ്ടിട്ട് 2002-ല്‍ ഇവിടെ പോകാനുദ്ദേശിച്ചിരുന്നെങ്കിലും സമയക്കുറവുമൂലം അന്ന് കാണാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം നേരത്തേ തന്നെ ഇവിടെ പോകണമെന്നു തീരുമാനിച്ചിരുന്നതിനാല്‍ ആ ആഗ്രഹം സാധിച്ചു.
കടലിനോട് ചേര്‍ന്നുള്ള പൊങ്ങിയ കോട്ടയുടെ ഭാഗത്തു നിന്ന് കോട്ടയ്ക്കുള്ളിലേക്ക് എടുത്ത ചിത്രം.
കാസരകോട് ടൌണില്‍ നിന്ന് ഏകദേശം 15 കിലോമീറ്ററ് തെക്കുമാറിയാണ് ബേക്കല്‍ കോട്ടയും ബേക്കല്‍ ബീച്ച് പാര്‍ക്കും ഉള്ളത്. ബീച്ച്/പാര്‍ക്കിനു സമീപം റെസ്റ്റാറന്റുകളും റിസോര്‍ട്ടുകളുമുള്ളതിനാല്‍ കോട്ട കണ്ടു മടങ്ങുന്നവര്‍ക്ക് വിശ്രമിക്കാന് ഇത് പറ്റിയ സ്ഥലമാണ്.
കടല്‍ത്തീരത്തു നിന്ന് കോട്ടയിലേക്കുള്ള കാഴ്ച.
സംസ്ഥാന സര്‍ക്കാര്‍ എന്തായാലും ഒരുവിധം ഭംഗിയായി ഈ ചരിത്രസ്മാരകം കാത്തു സൂക്ഷിച്ചത് കണ്ടതില്‍ സന്തോഷമുണ്ട്.
കലക്കന്‍ ഫോട്ടോസ്.
ReplyDeleteവിവരണവും പടങ്ങളും നന്നായിട്ടുണ്ട്.
ReplyDeleteകൊള്ളാം ബേക്കല്‍ ചിത്രങ്ങള്‍ സൂപ്പര്‍
ReplyDeleteനന്ദി! അടുത്ത സെറ്റ് ചിത്രങ്ങള്‍ താമസിയാതെ ഇടാം...
ReplyDeleteseems you had a great time there...
ReplyDelete