Sunday, July 20, 2008

MANCA - Picnic & Sports Day - July 19, 2008: ചിത്രങ്ങള്‍.

MANCA - മലയാളി അസ്സോസിയേഷന്‍ July 19, 2008 ന് Fremont ല്‍ ഉള്ള Lake Elizabeth Park ല്‍ വച്ചു നടത്തിയ Picnic & Sports Day - യിലെ ചിത്രങ്ങള്‍ ഇതാ.

രാവിലെ പത്തു മണിമുതല്‍ വൈകിട്ട് 5 വരെയായിരുന്നു പരിപാടികള്‍. ബാര്‍ബിക്ക്യൂവും പിന്നെ പലതരം കായിക/കലാപരിപാടികളും ഉണ്ടായിരുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലെ മലയാളികള്‍ക്ക് പരസ്പരം കാണാനും ഒരുമിച്ചു സമയം ചിലവഴിക്കാനും ഒരു ദിനമൊരുക്കിത്തന്ന MANCA ഭാരവാഹികള്‍ക്ക് ഞങ്ങളുടെ കൃതജ്ഞത അറിയിക്കട്ടെ.

[MANCA (Malayalee Association of Northern California) held its annual picnica and Sports Day at the Lake Elizabeth Park in Fremont, CA on July 19th, 2008 from 10 AM to 5 PM. The event included barbecue and lots of games. We thank the MANCA board for organizing this event where Malayalees from Northern California were able to get together and socialize.]













Here is a slide show of the pictures from this event:



http://www.mancaonline.org/

സുന്ദരിക്കു പൊട്ടുകുത്ത് - വീഡിയോ ഇവിടെ
നമസ്ക്കാരം!

4 comments:

  1. കലക്കി !!! :):)
    ഒത്തിരി നന്ദി.. വളരെ നല്ല ഫോട്ടൊസ്..

    ReplyDelete
  2. നന്നായി.
    :)

    ReplyDelete
  3. ആ കഴുത്തേൽ തോർത്തിട്ട ചേട്ടനെ ഇഷ്ടപ്പെട്ടു :)

    ReplyDelete
  4. Nannayirikkunnu....

    ReplyDelete