Thursday, September 11, 2008

രാജേഷ് നാരോത്തിന്റെ ഓണം വീഡിയോ - “കുമാരേട്ടന്റെ ഓണം”

രാജേഷ് നാരോത്തിന്റെ “കുമാരേട്ടന്റെ ഓണം” ഏഷ്യാനെറ്റിലും കൈരളിയിലുമൊക്കെ കാണിക്കുന്നുണ്ട്. ഇതാ ഇപ്പോള്‍ യൂ-റ്റ്യൂബിലും!

ഞങ്ങള്‍ ബേ ഏരിയാ മലയാളികള്‍ക്ക് ഈ സംരംഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.




വീഡിയോ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും കേള്‍ക്കുന്ന ഗാനങ്ങളിലെ ശബ്ദം മനസ്സിലാക്കിയിരിക്കുമല്ലോ? :)

High Quality video available here.

4 comments:

  1. വളരെ നനായിരിക്കുന്നു മനോജ്. മുസിക് വളരെ ഇഷ്ടപ്പെട്ടു. രേണുവിന്റെ പാട്ടും ഉഗ്രനായിട്ടുണ്ട്...
    അഭിനന്ദനങ്ങള്‍.

    ReplyDelete
  2. മനസ്സിലായി മാഷേ...

    വീഡിയോ നേരത്തെ കണ്ടിരുന്നു.

    എല്ലാവര്‍ക്കും ഓണാശംസകള്‍!

    ReplyDelete
  3. നല്ല വര്‍ക്ക്. ഇതണിയിച്ചൊരുക്കിയവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ ഒപ്പം ഓണാശംസകളും നേരുന്നു...

    ReplyDelete
  4. വീഡിയോ കണ്ടവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും നന്ദി! :)

    ReplyDelete