Wednesday, September 24, 2008

മറ്റൊരു വര: തിളച്ചൊഴുകിക്കിടക്കുന്ന വെയിലത്ത് ...


കാലിഫോര്‍ണിയയിലെ ഉള്‍നാടുകളില്‍ സഞ്ചരിക്കുമ്പോള്‍ പലയിടത്തും കാണുന്ന ഒരു ദൃശ്യമാണ്- ഉപേക്ഷിക്കപ്പെട്ട Farm Houses. ചെടികളും കളകളും വളര്‍ന്ന് കാടുപിടിച്ച് ചുട്ടുപൊള്ളുന്ന വെയിലത്ത് ആകെ മഞ്ഞിച്ചു കാണുന്ന കാഴ്ച. തിളച്ചൊഴുകിക്കിടക്കുന്ന വെയിലിന്റെ മഞ്ഞളിപ്പില്‍  പലയിടത്തും ജലപ്പരപ്പുകള്‍ കാണുന്നതുപോലെ തോന്നുന്നതുമോര്‍ക്കുന്നു...

No comments:

Post a Comment