Tuesday, October 14, 2008

ഒരു കുസൃതിക്കവിത - “വനിതാ പോലീസ്” :-)

1992-ല്‍ എഴുതിയതാണെന്നാണോര്‍മ്മ. കുറുമാന്റെ കാലാ‍ട്ട് കഥ വായിച്ചപ്പോള്‍ തോന്നി ഇതും പോസ്റ്റാമെന്ന്... അതുകൊണ്ട് ഉലകമാന വനിതകള്‍ക്കും പോലീസുകാര്‍ക്കും ക്ഷമ ചോദിച്ചുകൊണ്ട്, ഇതാ...

വനിതാപോലീസ്

ഞാനൊരു വനിതാ പോലീസ്.
അഴകിയലും നാരീമണികളെ
അങ്ങോട്ടും പിന്നിങ്ങോട്ടും
കവാത്തു നടത്തി
കമന്റടിക്കും പോലീസ്.
ഒരു വനിതാ പോലീസ്!

No comments:

Post a Comment