Tuesday, October 21, 2008

മൈത്രി-യുടെ കേരളപ്പിറവി 2008 ഒരുങ്ങുന്നു.

മൈത്രി-യുടെ കേരളപ്പിറവി ഒരുങ്ങുന്നു.
സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്തുള്ള മലയാളി സംഘടനയായ മൈത്രി കേരളപ്പിറവി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു.


വിശദവിവരങ്ങള്‍ ഇവിടെ. 100 - ഓളം മലയാളികള്‍ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ കണക്ക്...

1 comment:

  1. ആശംസകള്‍...

    “കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം...”

    :-)

    ReplyDelete