സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Friday, February 27, 2009
പ്രവാസിയുടെ പാട്ട് - കവി പാടുന്നു...
അനില്‍ പനച്ചൂരാന്റെ “തിരികേ ഞാന്‍ വരുമെന്ന് ...” എന്ന ഗാനം ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തില്‍ നാം കേട്ടിരുന്നല്ലോ, അതിന്റെ ഒറിജിനല്‍, പൂര്‍ണ്ണരൂപത്തില്‍, കവിയുടെ ശബ്ദത്തില്‍ കേള്‍ക്കാനിടയായി. നന്നായിട്ടുണ്ട്. അതിവിടെ കേള്‍ക്കാം.
No comments:
Post a Comment