സ്വപ്നം കാണും. പടം വരയ്ക്കും. മൂളിപ്പാട്ടു പാടും. കണ്ടിടത്തൊക്കെ യാത്ര ചെയ്ത് കാണുന്നതിന്റെയൊക്കെ പടമെടുത്ത്... അങ്ങനെയങ്ങനെയങ്ങിനെ...
Wednesday, June 17, 2009
ഫോട്ടോ ബ്ലോഗ് - യോസമിറ്റിയിലെ HalfDome മലകയറ്റം
ഞങ്ങള്‍ കുറച്ചു മലയാളികള്‍ അമേരിക്കന്‍ ദേശീയ പാര്‍ക്കുകളില്‍ വിഖ്യാതമായ ‘യോസമിറ്റി’യിലെ ഹാഫ്-ഡോം എന്ന പാറ കയറാന്‍ ഈ മാസം ആദ്യം പോയിരുന്നു. വിവരണവും ചിത്രങ്ങളും ഇവിടെ...
No comments:
Post a Comment