മാവ്
മാവിന്‍ പൂ
ഹൃദ്യമായ മാവിന്‍ പൂ മണം
രാത്രിയില്‍ നിലാവത്ത് പ്രകൃതിയാകെ നിറഞ്ഞു നില്‍ക്കുന്ന ആ സുഗന്ധം ...
കണ്ണിമാങ്ങ
കണ്ണിമാങ്ങാ അച്ചാര്‍
മാങ്ങാച്ചുന
പച്ചമാങ്ങ
പുളി
പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്ത് കടിച്ചു തിന്നുന്ന ഒരു രസം...
ഉപ്പിലിട്ട പച്ചമാങ്ങാ....
(അത് കൊണ്ട് ഉണ്ടാക്കിയ പുളിശ്ശേരി....)
പഴുത്തമാങ്ങ
പഴുത്ത മാങ്ങയുടെ മാദകഗന്ധം
പഴുത്തമാങ്ങ കടിക്കുമ്പോള്‍ ഊറുന്ന മധുരരസം
പഴുത്തമാങ്ങ കൊണ്ട് ഉണ്ടാക്കിയ പുളിശ്ശേരി...
പഴുത്തമാങ്ങ കൊണ്ട് ഉണ്ടാക്കിയ പായസം...
മാവിന്‍ പൂ
ഹൃദ്യമായ മാവിന്‍ പൂ മണം
രാത്രിയില്‍ നിലാവത്ത് പ്രകൃതിയാകെ നിറഞ്ഞു നില്‍ക്കുന്ന ആ സുഗന്ധം ...
കണ്ണിമാങ്ങ
കണ്ണിമാങ്ങാ അച്ചാര്‍
മാങ്ങാച്ചുന
പച്ചമാങ്ങ
പുളി
പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്ത് കടിച്ചു തിന്നുന്ന ഒരു രസം...
ഉപ്പിലിട്ട പച്ചമാങ്ങാ....
(അത് കൊണ്ട് ഉണ്ടാക്കിയ പുളിശ്ശേരി....)
പഴുത്തമാങ്ങ
പഴുത്ത മാങ്ങയുടെ മാദകഗന്ധം
പഴുത്തമാങ്ങ കടിക്കുമ്പോള്‍ ഊറുന്ന മധുരരസം
പഴുത്തമാങ്ങ കൊണ്ട് ഉണ്ടാക്കിയ പുളിശ്ശേരി...
പഴുത്തമാങ്ങ കൊണ്ട് ഉണ്ടാക്കിയ പായസം...
------
"മാവുകള്‍ പൂത്തു മണം പരത്തുന്നൊരീ
രാവില്‍ , പുരാതനമീ പുരിയില്‍
കാത്തിരിക്കുന്നുവോ നര്‍ത്തകീ, എന്‍ ഗസല്‍
കേള്‍ക്കുവാന്‍ നീയും നിന്‍ കാല്‍ച്ചിലമ്പും
(മാവുകള്‍ പൂത്തു ....)
സ്വീകരിക്കൂ നീ പ്രണയസുഗന്ധിക-
ളാകുന്നൊരീ ഗസല്‍പ്പൂക്കള്‍ സഖീ
ഇന്നതിന്‍ തീക്ഷ്ണസുഗന്ധലഹരിയില്‍
നിന്നെ മറന്നൊന്നു നൃത്തമാടൂ
എന്‍ സ്വരധാരയും നിന്‍ പദതാളവും
ഒന്നിച്ചിണങ്ങുന്ന ലാസ്യലയം
ഇതെന്തൊരപൂര്‍വ്വമാം ലാസ്യലയം
(മാവുകള്‍ പൂത്തു ....)
അന്ത:പുരത്തിന്നലങ്കാരമായ് പോറ്റും
സ്വര്‍ണ്ണമത്സ്യം പോലാം പെണ്‍കിടാവേ
മുന്തിരിച്ചാറും നിന്‍ സൌന്ദര്യവും നുകര്‍ -
ന്നന്തികത്തില്‍ 'പാദുഷാ' യിരിക്കെ,
കണ്‍മുനയാല്‍ സഖീ, മറ്റാരും കാണാതെ
എന്നെത്തിരയുന്നതെന്തിനു നീ
ഒളികണ്ണാലുഴിയുന്നതെന്തിനു നീ?
(മാവുകള്‍ പൂത്തു ....)"
(ONV)
(ONV)
No comments:
Post a Comment