ഹേമന്തത്തില്‍, സ്കൂള്‍ അവധിക്കാലം അല്ലാത്തതിനാല്‍, ഈ പാര്‍ക്ക് സാധാരണ ആളൊഴിഞ്ഞിരിക്കും. സന്ദര്‍ശകര്‍ക്ക് സാവകാശം പാര്‍ക്കിന്റെ മനോഹാരിതയില്‍ മനം നിറഞ്ഞു മെല്ലെ കാടും മേടും പാറക്കെട്ടുകളും പുഴയും വെള്ളച്ചാട്ടങ്ങളും കണ്ടു നടക്കാം.
ആള്‍ ബഹളങ്ങള്‍ തീരെ ഇല്ലാത്തതിനാല്‍ മാനുകള്‍ അവിടിവിടെ മേഞ്ഞു നടക്കുന്നത് കാണാം.
യോസമിറ്റിയെക്കുറിച്ച് ഇതിനു മുന്‍പെഴുതിയ പോസ്റ്റുകള്‍:
No comments:
Post a Comment