കടലും നോക്കി ഇരിക്കാന്‍ , തിര എണ്ണാന്‍
കടല കൊറിക്കാന്‍ .
മാനത്ത് മേഘങ്ങള്‍ ആകൃതി മാറി തകൃത്തോടുമ്പോള്‍
മീന്‍കൊട്ട തലയില്‍ വച്ച് ധൃതിയില്‍ നടക്കുന്നവരെ നോക്കി
വൈകുന്നേരത്തെ ഇളം കാറ്റ് കൊണ്ട് ഇരിക്കുമ്പോള്‍
തിരയില്‍ കളിക്കുന്ന കുട്ടികളെ - നമ്മുടെ തന്നെ ബാല്യത്തെ
വീണ്ടും കാണാന്‍ കൊതി തോന്നുന്നില്ലേ?
No comments:
Post a Comment