മീരാ ജാസ്മിന്‍ , സുരാജ് വെഞ്ഞാറമൂട്, വിധു പ്രതാപ്, ബാല, അമൃത സുരേഷ് - കാലിഫോര്‍ണിയയില്‍
കേരള ക്ലബ് കാലിഫോര്‍ണിയ ജൂണ്‍ 12 ന് സംഘടിപ്പിക്കുന്ന "താരസമന്വയം" പരിപാടിയില്‍ മേല്പ്പറഞ്ഞവരും മറ്റു നിരവധി കലാകാരന്മാരും പങ്കെടുക്കും.
സാന്‍ ഫ്രാന്‍സിസ്ക്കോ ഉള്‍ക്കടല്‍ തീരത്തുള്ള Cupertino സിറ്റിയിലെ Flint Center ല്‍ വച്ചാണ് കലാപരിപാടികള്‍ നടത്തുന്നത്.
ടിക്കറ്റുകള്‍ http://www.mjshow.us/ ല്‍ നിന്നും ലഭ്യമാണ്.
MEERA JASMINE'S FIRST VARIETY ENTERTAINMENT STAGE SHOW EVER!!
Meera Jasmin, Suraj Venjaramood, Bala, Vidhu Pratap, Amrita Suresh etc. are coming to the San Francisco Bay Area to present a SUPER SUMMER SHOW for Bay Area Malayalees.
This will be the SHOW OF THE YEAR! 3 hours of non-stop entertainment is planned where comedy, skits, music and dance will provide exvitement and entertainment too all.
No comments:
Post a Comment