Sunday, May 15, 2011

സ്വപ്നം കാണാം...

നീലാകാശം.
അതിനു താഴെ 
മേട്;
പുല്മേട്‌.
മലര്‍ന്നു കിടന്ന് മാനം നോക്കി 
മനം മറന്ന്
മനം നിറഞ്ഞ്‌ ...


സ്വപ്നം കാണാം...

No comments:

Post a Comment