Friday, June 10, 2011

പന്തളത്തൊരു സായിപ്പ്‌ ...

പണ്ടൊരു മണ്ടന്‍ സായിപ്പ്‌ 
പന്തളത്തു വന്നപ്പോള്‍
അമ്പലത്തില്‍ വെടി കേട്ടു
പമ്പ കടന്നൂ സായിപ്പ്‌ ... :)








വെള്ളി. വെള്ളം. 
പള്ളി. വള്ളം. 
കള്ളി. ചെല്ലം.
വള്ളി. ചൊറിതനം.








ശുഭം.



No comments:

Post a Comment