Saturday, June 11, 2011

"പ്രണയം." ആദ്യം ഹരം, ശേഷമല്‍പ്പം വിരഹം ...പിന്നെ ഹാരം, അതുകഴിഞ്ഞോ.. പ്രഹരം...

"പ്രണയം."
-------------------------
ആദ്യം 
ഹരം, ശേഷമല്‍പ്പം
വിരഹം ...പിന്നെ 
ഹാരം, അതുകഴിഞ്ഞോ..
പ്രഹരം...




‎"പ്രണയം."
-------------------------
ആദ്യം
ഹരം, ശേഷമല്‍പ്പം
വിരഹം ...പിന്നെ
...See More
Thursday at 8:32am · Privacy: ·  · 
    • Hari Krishanan Pinne oru parachilundu "Jeevitham inganeokke yanu ennu!!!"
      Thursday at 8:33am ·  ·  1 person
    • Manoje Pandalam കവിതയുടെ തുടര്‍ച്ചയായി

      "രണം ..
      മരണം.."

      എന്നെഴുതാന്‍ തുടങ്ങി, പക്ഷെ അത് പ്രാസം ശരിയാകാഞ്ഞാലും, ഇപ്പോഴുള്ളതിനെക്കാള്‍ വളരെ negative ആയി വന്നു ഭവിക്കുമെന്നതിനാലും ഉപേക്ഷിച്ചു. അത് മറ്റൊന്നായി അവതരിക്കും... :)
      Thursday at 8:38am ·  ·  1 person
    • Hari Krishanan ranathil jayikkunnavan marikkanamrnnila!!! marikkunnavar ellam tholkanamennumilla!!!!!
      Thursday at 8:43am ·  ·  1 person
    • Basheer Muhammed oduvil "neera"aaharam (daaru ennum parayum)
      Thursday at 8:45am ·  ·  1 person
    • Manoje Pandalam കൊള്ളാം. "പ്രഹരം" കഴിഞ്ഞ് "നിരാഹാരം" :) അത് കഴിഞ്ഞോ?
      Thursday at 8:48am · 
    • Hari Krishanan nirantharaharam !!!!!!!!!!
      Thursday at 8:49am ·  ·  1 person
    • Manoje Pandalam എന്റമ്മോ! ഇതിനു ശബ്ദതാരാവലി നോക്കണമല്ലോ!!
      (നിരന്തരം ഹരം ആണോ? എന്നാല്‍ അടിപൊളി! )
      Thursday at 8:52am · 
    • Basheer Muhammed sorry...niraahaaram alla...neer(pani/daru/madhu)ennarthamulla neeraharam
      Thursday at 8:52am · 
    • Hari Krishanan Ohh neer aharam ennanoo kavi uddeshishathu !!!!
      Thursday at 8:53am ·  ·  1 person
    • Manoje Pandalam ഹഹ ... :)))
      Thursday at 8:53am · 
    • Hari Krishanan soo ippol thetti poyene
      Thursday at 8:53am · 
    • George M Mathew പ്രസവം വിട്ടു പോയോ?
      Thursday at 8:56am · 
    • Manoje Pandalam പ്രാസം ഒക്കാത്തതുകൊണ്ട് പ്രസവം വിട്ടു. (അതിനു മുന്‍പേ അടിപിടി ആയെന്നു സാരം... :) )
      Thursday at 8:57am · 
    • Basheer Muhammed eee george mathew.. ananthapuriyile valla doctorum aano...oru sissceriyan oppikkanulla thathrappadu poloe thonnunnu aa shushkanthi kandittu
      Thursday at 8:58am ·  ·  2 people
    • Hari Krishanan A ganam Venndum Kolambiloode ozhuki vannu ........ "Dady mummy veetil illay, thadapodannnnn...... Arummmm"
      Thursday at 8:59am · 
    • Paul Ignatius ഹരാനന്തരം പ്രഹരം.. അവളുടെ ചേട്ടൻ കണ്ടാൽ
      Thursday at 9:02am ·  ·  1 person
    • Hari Krishanan Athinu Chance illathilla!!!
      Thursday at 9:03am ·  ·  1 person
    • Paul Ignatius ഏതായാലും അകത്തുള്ളാളു ഇതൊക്കെ വായിച്ചു തന്നെ സഹിക്കുന്നുണ്ടല്ലോ
      Thursday at 9:04am ·  ·  1 person
    • Hari Krishanan Pinne ethu goal post lum oru goli kanumallo!!! goal adikkunnathu kalikkarante darmam !!!
      Thursday at 9:04am ·  ·  1 person
    • Basheer Muhammed oru "Haara"mittathinte "praharam"aayi kandollum!
      Thursday at 9:05am ·  ·  1 person
    • Hari Krishanan ippol corect vannathu
      Thursday at 9:05am · 
    • Hari Krishanan poratte ........... poratte........
      Thursday at 9:06am · 
    • Paul Ignatius ഹറാമായൊരു ഹരമായി ഹാരം തിരിഞ്ഞപ്പൊൾ ഹാരത്തിൻ പ്രസരത്തിൽ ചോരൻ ചെർന്നു. ഫലമോ വ്യഭിചാരം.. പ്രതിഫലമോ പ്രഹരം..
      Thursday at 9:11am ·  ·  1 person
    • Paul Ignatius ഇതു പ്രാസത്തിൻ അതി പ്രസരം
      Thursday at 9:12am ·  ·  1 person
    • Hari Krishanan pranayathinu ithrakkum aftereffects undo??? Ntamoo !!! njan vittu!!!
      Thursday at 9:13am · 
    • Basheer Muhammed hho...keettittu kannil ninnum"neehaaramadarunnuveezhunnu"
      Thursday at 9:13am ·  ·  1 person
    • Basheer Muhammed ethaayalum "Pra"Hara"ngalude sama"Haara"maakathirikkatte 'ennashamsichu nhanente commentsukal 'sama"Har"ikkatte..!
      Thursday at 9:39am ·  ·  3 people

1 comment:

  1. ലേബല്‍ നന്നായി, അല്ലേല്‍ അനുഭവമാണോന്ന് ചോദിച്ചേനെ!

    ReplyDelete