Sunday, July 03, 2011

കളിക്കൂട്ടുകാരീ നീയിന്നെവിടെ?

വിളിച്ചാല്‍ വിടര്‍ന്ന മിഴിയാലെന്നെ നോക്കും
കിളിച്ചുണ്ടന്‍ മാമ്പഴക്കവിള്‍ ചുവക്കും
അളിവേണി മെല്ലെ വകഞ്ഞിരിക്കും
കളിക്കൂട്ടുകാരീ നീയിന്നെവിടെ?

2 comments:

  1. ആത്മകഥ ?
    കുടുതല്‍ എഴുതു!
    This is too short!

    ReplyDelete