Friday, June 24, 2011

ആധുനികോത്തരന്‍ ...


















ആദ്യം നിശ്ശബ്ദ നഭസ്സില്‍ നാദമുണ്ടായി
ശേഷം അനു-നാദവും,
ഗീതവും സം-ഗീതവും
സാമ-ഗീതവും ...
പ്രസന്നമായി ... പ്രഭാതമായി ...
ഇഞ്ചിമിട്ടായി...




5 comments:

  1. വായിച്ചു, നന്നായിട്ടുണ്ട്. ഇഞ്ചിമിട്ടായി എന്നുപറഞ്ഞാൽ എന്താ ഉദ്ദേശിക്കുന്നത്??

    ReplyDelete
  2. ഉം... ഇഞ്ചിമിട്ടായി മാത്രം എന്തിനാ അവിടെ കൊണ്ടുവച്ചത് എന്ന് മനസ്സിലായില്ല.

    ReplyDelete
  3. ഇഞ്ചിമിട്ടായി....??

    ReplyDelete
  4. Anonymous4:44 AM

    ആധുനികോത്തരന്‍ ...
    inji mittayi kandittum ningalkku manasilayille kuttikale ivanaanu aadunikan aadunikotharan.

    ReplyDelete
  5. എന്നാലും ഇതൊരുമാതിരി ഇഞ്ചിപ്പണി ആയിപ്പോയി കാര്‍ന്നോരെ...

    ഇനി എന്ത് എഴുതിക്കണ്ടാലും ആധുനികോത്തരം എന്ന് വിചാരിച്ചോളാമേ...

    ReplyDelete